Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പാശ്ചാത്യസംസ്‌കാരം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:27 pm IST
inKottayam

കിടങ്ങൂര്‍: പാശ്ചാത്യ സംസ്‌കാരം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ടെന്നും അത് നായര്‍ സമുദായാംഗങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. പിറയാര്‍ വടക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെ ശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ നടന്ന ചുംബന സമരം എന്ന ആഭാസവും അതിന്റെ മറവില്‍ പലയിടത്തും ആലിംഗനസമരങ്ങളും നടത്താനുള്ള നീക്കത്തില്‍ നിന്നും അതിനു തുനിഞ്ഞിറങ്ങുന്നവര്‍ പിന്മാറണം. ഈശ്വരോന്മുഖമായ ജീവിതമാണ് നമുക്ക് മനസ്സമാധാനവും ശാന്തിയും നല്‍കുന്നത്. അത്തരത്തിലുള്ള ജീവിതത്തിലേക്ക് നമ്മുടെ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കള്‍ വഴുതിപ്പോകാതിരിക്കാന്‍ കുടുംബങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുകയില്ലെന്ന് ഓരോ കുടുംബാംഗമങ്ങളും പ്രതിജ്ഞ എടുക്കണം. അതനുസരിച്ച് നല്ല ജീവിതം കാഴ്ചവയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കരയോഗം പ്രസിഡന്റ് പി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷാജികുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, ഹരിദാസ്, രാജു, വനിതാസമാജം പ്രസിഡന്റ് ഗീതാസുരേഷ്, എ.കെ. സരസ്വതിയമ്മ, രഘുനാഥന്‍ നായര്‍, അഡ്വ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

പിന്നല്‍ തിരുവാതിരയുടെ പുനരാവിഷ്‌കരണത്തിന് നേതൃത്വം നല്കിയ ജ്യോതി ബാലകൃഷ്ണന്‍, ഹൈദരാബാദ് ഒക്കിനാവ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയില്‍ നിന്നും കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ഭാഗ്യ എം. നായര്‍, മിസ് കേരള 2014 മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ ദേവിക ആര്‍. നായര്‍ എന്നിവരെ അനുമോദിച്ചു. മുതിര്‍ന്ന കരയോഗാംഗങ്ങളെയും മുന്‍ കരയോഗം പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിച്ചു.

രാവിലെ കിടങ്ങൂര്‍ ഹൈവേ ജങ്ഷനിലുള്ള മന്നം പ്രതിമയില്‍ സമൂഹ പുഷ്പാര്‍ച്ചന നടത്തിയശേഷം വര്‍ണശബളമായ ഘോഷയാത്രയോടെയാണ് സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. എന്‍എസ്എസ് ശതാബ്ദി പൂര്‍ത്തിയാക്കിയതിന്റെ സ്മരണാര്‍ത്ഥം 100 വനിതകള്‍ അവതരിപ്പിച്ച തിരുവാതിരകളിയും നടന്നു. തുടര്‍ന്ന് വിവിധ കലാ കായിക മത്സരങ്ങളും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

India

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

Kerala

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.