Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരമ്പര നേടാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 10:14 pm IST
inSports

ഹൈദരാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടെണ്ണത്തിലും മികച്ച വിജയം നേടിയ ഇന്ത്യ മൂന്നാം അങ്കത്തിനാണ് ഇന്ന് കച്ചമുറുക്കുന്നത്. ഇന്നും കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തം.

ആദ്യ കളിയില്‍ 169 റണ്‍സിന്റെയും രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെയും തകര്‍പ്പന്‍ വിജയമാണ് ടീം ഇന്ത്യ ശ്രീലങ്കക്കെതിരെ സ്വന്തമാക്കിയത്.

ബാറ്റിംഗ് നിര തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയതിനാല്‍ ഇന്നും ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. ഓപ്പണര്‍ ധവാന്‍, രഹാനെ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, കഴിഞ്ഞ മത്സരത്തില്‍ തന്റെ ആദ്യ ഏകദിന സെഞ്ചുറി നേടിയ അമ്പാട്ടി റായിഡു എന്നിവരടങ്ങുന്ന ബാറ്റിംഗ്‌നിര തകര്‍പ്പന്‍ ഫോമിലാണെന്ന് കഴിഞ്ഞ മത്സരങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ബൗളിംഗ്‌നിരയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും ഉള്‍പ്പെട്ട പേസര്‍മാരും അശ്വിനും രവീന്ദ്രജഡേജയും അക്ഷര്‍ പട്ടേലും ഉള്‍പ്പെട്ട സ്പിന്നര്‍മാരും ഉജ്ജ്വലമായാണ് ബൗള്‍ ചെയ്തിരുന്നത്.

അതേസമയം ലങ്കന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച ഫോമിലേക്ക് ഇനിയും ഉയര്‍ന്നിട്ടില്ല. ദില്‍ഷന്‍, ജയവര്‍ദ്ധനെ, കുശല്‍ പെരേര, ഉപുല്‍ തരംഗ, എന്നിവരുടെ മോശം ഫോമാണ് ലങ്കന്‍ ടീമിനെ കുഴക്കുന്നത്. എന്നാല്‍ സംഗക്കാരയും ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ ലക്ഷണം കാണിച്ചതോടെ ഇന്ന് വിജയം സ്വന്തമാക്കി പരമ്പരയില്‍ തിരിച്ചുവരവ് നടത്താമെന്ന കണക്കുകൂട്ടലിലാണ്.

ബൗളര്‍മാരും അവസരത്തിനൊത്തുയരാത്തതാണ് അവരെ ബുദ്ധിമുട്ടിലാക്കുന്ന മറ്റൊരു കാര്യം. ധമ്മിക പ്രസാദും ലഹിരു ഗമാഗെയും തീസര പെരേരയും റണ്‍ദിവെയും പ്രസന്നയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ധാരാളിത്തം കാണിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും തിരിച്ചുവരവിനായി ശ്രീലങ്കയും കൊമ്പുകോര്‍ക്കുമ്പോള്‍ മികച്ചൊരു ഏകദിന മത്സരമായിരിക്കും ഇന്ന് അരങ്ങേറുക എന്ന് തീര്‍ച്ചയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.