Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാണിയുടെ രാജി ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 11:12 pm IST
in Ernakulam

വൈപ്പിന്‍: ബാര്‍ കോഴ സിബിഐ അന്വേഷിക്കുക, കെ. എം. മാണി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പന്തം കൊളത്തി പ്രകടനവും യോഗവും നടത്തി. ഞാറക്കല്‍ നടന്ന യോഗം ബിജെപി നിയോജകണ്ഡലം പ്രസിഡന്റ് കെ. ടി. ബിനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ. ജി. രാകേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സി. കെ. പുരുഷോത്തമന്‍ പ്രസംഗിച്ചു. പ്രകടനത്തിന് പഞ്ചായത്ത് നേതാക്കളായ പി. പി. പ്രേംജിത്ത്, കെ. കെ. സെല്‍വന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചെറായിയില്‍ നടന്ന യോഗം കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ. എസ്. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് കണ്‍വീനര്‍ ടി. ബി. ഷബിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. കെ. പി. പ്രകാശന്‍, പി. കെ. സന്തോഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കുഴുപ്പിള്ളി പഞ്ചായത്തില്‍ നടന്ന പന്തംകൊളത്തിപ്രകടനം മണ്ഡലം സെക്രട്ടറി വി. ജി. ബാലകൃഷ്ണന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. എസ്. രജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

എളങ്കുന്നപ്പുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഏരിയ കമ്മറ്റി പ്രസിഡന്റ് എ. ബി. ഉദയന്‍ പി. ആര്‍. വിജയന്‍, എം. കെ. ബാബു, എ. എസ്. ശരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പുതുവൈപ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് പി. പി. നിധിന്‍ നേതൃത്വം നല്‍കി.

ബോള്‍ഗാട്ടിയില്‍ നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ ട്രഷറര്‍ പി. എസ്. ഷമ്മി ഉദ്ഘാടനം ചെയ്തു. മുളവുകാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. എസ്. ഷൈജേഷ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. വി. അനില്‍കുമാര്‍, പി. ആര്‍. സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

വല്ലാര്‍പാട് പനമ്പുകാട് നടന്ന പ്രകടനത്തിന് ആഷില്‍രാജ്, അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കടമക്കുടിയില്‍ നടന്ന പന്തംകൊളുത്തി പ്രകടനത്തിന് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എ. കെ. സുരേന്ദ്രന്‍, പഞ്ചായത്ത് കമ്മറ്റി എ. ജി. ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എടവനക്കാട് പഞ്ചായത്തില്‍ നടന്ന യോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: കെ. എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ. പി. സുധീഷ് അധ്യക്ഷത വഹിച്ചു. എസ്.സി. മോര്‍ച്ച ജില്ലാ സെക്രട്ടറി സുശീല്‍ ചെറുപുള്ളി പ്രസംഗിച്ചു. എം. ആര്‍. ദിനു, മനു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.