Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബാര്‍ കോഴ: മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 09:33 pm IST
inThrissur

ചാലക്കുടി: ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ.എം.മാണിയും മറ്റും രാജിവെക്കണമെന്നും,കേസ്സ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വിവധ പഞ്ചായത്തുകളിലും,ചാലക്കുടി ടൗണിലും പ്രതിഷേധയോഗവും,പന്തംകൊള്ളുത്തി പ്രകടനങ്ങളും നടത്തി.

ചാലക്കുടി ടൗണില്‍ നടന്ന പ്രകടനത്തിന് ബി.ജെ.പി-യുവമോര്‍ച്ച നേതാക്കളായ കെ.പി.ജോര്‍ജ്ജ്,അഡ്വ,സജികുറുപ്പ്,വിസന്റ് വില്‍സന്‍,കെ.വി,അശോക് കുമാര്‍,എം.എസ്.രജ്ജിത്,എസ.ജി.രാധാകൃഷ്ണന്‍,പ്രകാശന് കുടപ്പുഴ,എ.ടി.ബിജു,വി.ആര്‍.രാജേഷ്,പി.എന്‍.രാമചന്ദ്രന്‍,ടി.ജി.അജിത്കുമാര്‍,എന്‍.വി.ലിന്റോ,ഷെമീര്,തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.പ്രകടനത്തിന് ശേഷം സൗത്ത് ജംഗ്ഷനില്‍ നടന്ന പ്രതിഷേധയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി അദ്ധ്യഷത വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി.സുന്ദരന്‍ യോഗം ഉദ്ഘാടനം ചെയ്തു.

കാരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊള്ളുത്തി പ്രകടനം പ്രതിഷേധയോഗവും നടത്തി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സത്യപാലന്‍ അദ്ധ്യഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സര്‍ജിസാരന്‍,ടി.എസ്.മുകേഷ്, ടി.എന്‍.അശോകന്‍ എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിന് സിജൂ വി.സി,എന്‍.വി.അമല്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.കോടശ്ശേരി പഞ്ചായത്തില്‍ നടന്ന പ്രതിക്ഷേധയോഗത്തില്‍ ബി.ജെ.പി.മുന്‍ മണ്ഡലം പ്രസിഡന്റ് കെ.യു.ദിനേശന്‍ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സുകു പാപ്പാരി അദ്ധ്യഷത വഹിച്ചു.

പ്രകടനത്തിന് എ.എസ്.പ്രസാദ്,എന്‍.കെ.നാരായണന്‍,പി.ജി.ബിജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.പരിയാരം പഞ്ചായത്തില്‍ നടന്ന പ്രതിഷേധയോഗം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രകടനത്തിന് കെ.എസ്.സനീഷ്,ഉണ്ണികൃഷ്ണന്‍,കെ.എസ്.പ്രദീപ്,എന്നിവര് നേതൃത്വം നല്‍കി.കാടുകുറ്റി പഞ്ചായത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് പി.എസ്.ഹരിദാസ് സംസാരിച്ചു.പന്തംകൊള്ളുത്തി പ്രകടനവം നടത്തി.മേലൂര്‍ പഞ്ചായത്തില്‍ നടന്ന പന്തംകൊള്ളുത്തി പ്രകടനത്തിന് ബൈജൂ ശ്രീപുരം,ലൈജൂ,ബിബിന്‍ മംഗലത്ത്,കെ.കെ.രാജു,അരുണ്‍ഗോപി,സുമേഷ്,എന്നിവര്‍ നേതൃത്വം നല്‍കി.പ്രതിഷേധയോഗം മണ്ഡലം ട്രഷര്‍ കെ.ഡി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.

അരിമ്പൂര്‍: ബിജെപി അരിമ്പൂര്‍ പഞ്ചായത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. പട്ടികജാതി ജില്ലാപ്രസിഡണ്ട് ശ്രീനിവാസന്‍ വെളുത്തൂര്‍, ബിജെപി മണലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് മേനോത്തുപറമ്പില്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എം.മുരളീധരന്‍, മനോജ് മാടമ്പാട്ട്, മുരളീകൃഷ്ണന്‍ പാലിശ്ശേരി, വിഷ്ണു എം.എസ്. പീതാംബരന്‍ പരയ്‌ക്കാട്, ഉണ്ണികൃഷ്ണന്‍ മാടമ്പത്ത്, അരുണ്‍ പരയ്‌ക്കാട് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.