Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം എത്തിയില്ല ; രോഗികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 10:23 am IST
inErnakulam

കാക്കനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ സഹായം ലഭ്യമാകുന്നതിലെ കാലതാമസം രോഗികള്‍ക്കു ദുരിതമാകുന്നു. മുഖ്യമന്ത്രി സഹായം അനുവദിച്ചാലും സെക്രട്ടേറിയററിലെയും റവന്യു വകുപ്പിലെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസമാണു കാരണം . മാസങ്ങള്‍ക്കു മുന്‍പേ മുഖ്യമന്ത്രി സഹായം അനുവദിച്ച ജില്ലയിലെ നിരവധി രോഗികള്‍ക്ക് ഇനിയും സഹായം ലഭിച്ചിട്ടില്ല.

ചികിത്സയ്‌ക്കായി വീടു പോലും പണയപ്പെടുത്തേണ്ടിവന്നവരാണു രോഗികളില്‍ അധികവും. സര്‍ക്കാര്‍ നല്‍കുന്ന ചെറിയ ആശ്വാസത്തിനു വേണ്ടി അപേക്ഷ നല്‍കി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. ഫയലുകള്‍ തീര്‍പ്പാക്കല്‍ നടക്കുന്നുണ്ടെങ്കിലും ഇവര്‍ക്കു തുക ലഭിക്കുന്നത് ഇനിയും വൈകുമെന്നാണ് അറിയുന്നത്. കാന്‍സര്‍, വൃക്ക മാറ്റിവയ്‌ക്കല്‍, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ടു ലക്ഷക്കണക്കിനു രൂപ ചെലവു വരുന്നവരാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ അപേക്ഷകര്‍.

ജില്ലയിലെ നിര്‍ധന രോഗികള്‍ക്ക് അനുവദിച്ചിട്ടുള്ള ചികില്‍സാ സഹായ തുക പൂര്‍ണമായി വിതരണം ചെയ്യണമെങ്കില്‍ നാലു കോടി രൂപയാണ് വേണ്ടത്. ഇക്കാര്യം ജില്ലാ ഭരണകൂടം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് വരെ അനുവദിച്ച സഹായ ധനം കൊടുത്തു തീര്‍ക്കാനാണു നാലു കോടി ചോദിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ചു ചികില്‍സാ ധന സഹായം കാത്തു വെയ്റ്റിങ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ള മുഴുവന്‍ പേര്‍ക്കും പണം കൊടുക്കണമെങ്കില്‍ നാലു കോടിക്കു പുറമേ ഇനിയും പണം വേണ്ടി വരും. ആയിരത്തോളം പേര്‍ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ അപേക്ഷിച്ചവരാണു ചികില്‍സാ ധനസഹായം കാത്തു കിടക്കുന്നത്. ഇവരില്‍ ചിലരെങ്കിലും ഇതിനകം മരണമടഞ്ഞിട്ടുണ്ടാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കുന്നവര്‍ക്കു കളക്ടറേറ്റില്‍ നിന്നു നേരിട്ടു ചെക്ക് നല്‍കാതെ താലൂക്ക് ഓഫീസുകള്‍ വഴി നല്‍കിയാല്‍ മതിയെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ നേരിട്ടു ചെക്ക് ഒപ്പിട്ടു കക്ഷികള്‍ക്കു നല്‍കേണ്ടതില്ലെന്നും മൊത്തം തുക അതതു തഹസില്‍ദാര്‍മാര്‍ക്കു കൈമാറണമെന്നും കളക്ടറേറ്റില്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കിയ റവന്യു (ഡിആര്‍എഫ്എ) ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പണം കിട്ടാതെ എങ്ങനെ കൊടുക്കുമെന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.