Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുര്‍വേദത്തിന് പ്രത്യേക ഔഷധ നിയന്ത്രണ സംവിധാനം വരും: കേന്ദ്ര ആരോഗ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 10:09 pm IST
inIndia

കേന്ദ്രആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പ്രഗതി മൈതാനിയില്‍ നടക്കുന്ന 6-ാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായ ആരോഗ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തിനുശേഷം

ന്യൂദല്‍ഹി: ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പരമ്പരാഗത ചികില്‍സാരീതികളിലെ ഔഷധങ്ങളുടെ നിര്‍മാണരീതികള്‍ ആധുനികമാക്കുന്നതിനും ഔഷധങ്ങളുടെഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി പ്രത്യേകം ഔഷധ നിയന്ത്രണ സംവിധാനം വരുമെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. പ്രഗതി മൈതാനിയില്‍ നടക്കുന്ന 6-ാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായ ആരോഗ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ആയുര്‍വ്വേദ രംഗത്ത് കൂടുതല്‍ ഗവേഷണ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉല്‍പാദന സൗകര്യങ്ങളും പരമ്പരാഗത മരുന്നുവ്യവസായത്തിനുള്ള ആള്‍ശേഷിയും ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കായി സമീപകാലത്ത് രൂപംനല്‍കിയ ആയുഷ് (ആയുര്‍വേദ, യോഗ, പ്രകൃതിചികില്‍സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ദൗത്യത്തിനു കീഴില്‍ ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍പ്പെടുത്തി 5000 കോടി രൂപ ആയുഷ് ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആയുര്‍വേദത്തെ വൈകാരികമായി കാണാതെ ശാസ്ത്രീയ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ് സെക്രട്ടറി നീലാഞ്ജന്‍ സന്യാല്‍, ദല്‍ഹി സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. മൃണാളിനി, വിജ്ഞാന്‍ഭാരതി പ്രസിഡന്റ് വിജയ് ഭട്കര്‍, ഫാര്‍മക്‌സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി.വി.അപ്പാജി റാവു, ഡാബര്‍ ചെയര്‍മാന്‍ ആനന്ദ ബര്‍മന്‍, ബൈദ്യനാഥ് എംഡി അനുരാഗ് ശര്‍മ, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല സൂപ്രണ്ട് ഡോ. പി.എം.വാര്യര്‍, ധൂതപാപേശ്വര്‍ എംഡി രഞ്ജിത് പുരാണിക്, ധാത്രി എംഡി ഡോ. സജികുമാര്‍, ആരോഗ്യപ്രദര്‍ശനത്തിന്റെ ചെയര്‍മാന്‍ ഡോ. ചന്ദ്രകാന്ത് നുഷാലി, കണ്‍വീനര്‍ ഡോ. തനൂജ ഗോഖലെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍വഹിക്കും. നവംബര്‍ 9വരെ തുടരുന്ന ആയുര്‍വ്വേദ കോണ്‍ഗ്രസില്‍ പ്രമുഖ പരമ്പരാഗത മരുന്നു നിര്‍മാണ കമ്പനികളുടെ 400 സ്റ്റാളുകളും സന്ദര്‍ശകര്‍ക്ക് സൗജന്യ ചികില്‍സയും മരുന്നും ലഭ്യമാക്കുന്ന 20 പ്രത്യേക ക്ലിനിക്കുകളുമാണ് ഉള്ളത്.

ഇരുനൂറു രാജ്യാന്തര പ്രതിനിധികള്‍ ഉള്‍പ്പെടെ നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ഏഴ് ആയുര്‍വേദ സര്‍വ്വകലാശാലകളും 270 ആയുര്‍വേദ കോളജുകളും പങ്കെടുക്കും. ദല്‍ഹി സര്‍ക്കാരിന്റെയും ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെ വിജ്ഞാന്‍ ഭാരതിയും ആയുഷ് വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

പുതിയ വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.