Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വഴിയുള്ള ഭീകരപ്രവര്‍ത്തനം ഇന്റര്‍പോള്‍ നിരീക്ഷിക്കണം: രാജ്‌നാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 08:39 pm IST
inIndia

മൊണോക്കോ: ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ഭീകരസംഘടനകള്‍ക്കുള്ള സ്വാധീനം കൂടി വരികയാണെന്നും ഇവ വഴി ഭീകരസംഘടനകളിലേക്ക്‌യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും നിരീക്ഷിക്കാന്‍ ഇന്റര്‍പോള്‍ മുന്‍കൈ എടുക്കണമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മൊണോക്കോയില്‍ ഇന്റര്‍പോളിന്റെ പൊതുസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയമപാലകര്‍ കണ്ടുപിടിക്കുമെന്ന ഭയമില്ലാതെ ഭീകരര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ ഇന്റര്‍നെറ്റ് വഴി സൗകര്യമുണ്ട്. ആരും കണ്ടുപിടിക്കില്ല. വിലയേറിയ വിവരങ്ങള്‍ പോലും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മോഷ്ടിക്കാം. സ്ത്രീകളും കുട്ടികളുമാണ് സൈബര്‍ ക്രൈമുകള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്.രാജ്‌നാഥ് തുടര്‍ന്നു.

ഭാരതത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വളരെക്കൂടിയിട്ടുണ്ട്.ഇന്റര്‍പോള്‍ തങ്ങളുടെ നൂറു വര്‍ഷത്തെ അനുഭവസമ്പത്ത് ഉപയോഗിച്ച് ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും വഴിയുള്ള ജിഹാദി പ്രവര്‍ത്തനം നിരീക്ഷിക്കണം.

ആഗോള ഭീകര സംഘടനയായ,ഐസിസ്( ഇസഌമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ)ന്റെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ കൂടിവരികയാണ്. സമൂഹത്തിലെ വഴിതെറ്റാനിടയുള്ളവര്‍ക്കിടയിലേക്കാണ് ജിഹാദി സന്ദേശങ്ങളും കിരാതമായ അക്രമങ്ങളുടെ വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഇത് സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.

ഇന്റര്‍നെറ്റിന് അടിമകളായ മുസഌം യുവാക്കള്‍ക്കിടയില്‍ ഐസിസിേനാടുണ്ടാകുന്ന പ്രിയം ഭാരത സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്കയാണ് സൃഷ്ടിക്കുന്നത്.വിദേശ രാജ്യങ്ങളില്‍ ജിഹാദിന് ഭാരതത്തില്‍ നിന്നുള്ളകുറഞ്ഞത് 20 യുവാക്കളെ ഐസിസ് റിക്രൂട്ട് ചെയ്തിട്ടുണ്ട്.

അവരില്‍ അഞ്ചു പേര്‍ മുംബയിലെ കല്യാണില്‍ നിന്നുള്ളവരാണെന്നാണ് പറയപ്പെടുന്നത്.

നംവബര്‍ 29,30 തീയതികളില്‍ ഗുവാഹതിയില്‍ നടക്കുന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ ഇന്ത്യന്‍ യുവാക്കളിലേക്ക് കടന്നെത്താനുള്ള ഐസിസിന്റെ ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യും.രാജ്‌നാഥ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.