Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖ് വിരുദ്ധ കലാപക്കേസിലെ ആരോപണവിധേയര്‍ വീണ്ടും കോണ്‍ഗ്രസ് തലപ്പത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 08:30 pm IST
inIndia

ന്യൂദല്‍ഹി: സിഖ്‌വിരുദ്ധ കലാപക്കേസിലെ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍കുമാറും വീണ്ടും കോണ്‍ഗ്രസ് തലപ്പത്തേക്ക്. വര്‍ഷങ്ങളായി മാറ്റി നിര്‍ത്തിയിരുന്ന ഇരുവരേയും ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലകളിലേക്ക് രാഹുല്‍ഗാന്ധി നിയോഗിച്ചു.

ദല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എട്ടംഗ ടീമിലെ പ്രധാനികളായാണ് ഇരുവരേയും നിയോഗിച്ചത്. സംഭവം വിവാദമായതോടെ ഇങ്ങനെയൊരു സമിതി രൂപീകരിച്ചിട്ടില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി.

എന്നാല്‍ ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങുമെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും പ്രചാരണം നടത്താന്‍ അവകാശമുണ്ടെന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷക്കീല്‍ അഹമ്മദ് നല്‍കിയത്.

കഴിഞ്ഞ ആഴ്ച രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് ദല്‍ഹി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്. മഹാബല്‍ മിശ്ര, മതിന്‍ അഹമ്മദ്, ഹാരൂണ്‍ യൂസഫ്, അര്‍വിന്ദര്‍സിങ് ലൗലി, ജയ്‌കിഷന്‍,ജെ.പി അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ടൈറ്റ്‌ലര്‍,സജ്ജന്‍കുമാര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഇരു നേതാക്കളും രാഹുലിന്റെ വസതിയില്‍ നടന്ന യോഗത്തിലും പങ്കെടുത്തു. എന്നാല്‍ ഇത്തരത്തിലൊരു സമിതി ഇല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സംസ്ഥാനത്ത് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ സിഖ്കൂട്ടക്കൊലയുടെ പാപക്കറയുള്ള നേതാക്കളെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ച രാഹുല്‍ഗാന്ധിയുടെ നടപടി കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സന്ദീപ് ദീക്ഷിത് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെതിരായ നിലപാട് സ്വീകരിക്കുന്നുണ്ട്.

സിഖ് കൂട്ടക്കൊലയിലെ ആരോപണ വിധേയരെ വീണ്ടും നേതൃത്വത്തിലെത്തിക്കാനുള്ള രാഹുലിന്റെ നടപടിയേയും അവര്‍ എതിര്‍ക്കുന്നുണ്ട്.

സിഖ് വിരുദ്ധ കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപണമുള്ള നേതാക്കളെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഏല്‍പ്പിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ബിജെപി പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുടെ തീരുമാനം നടുക്കമുളവാക്കിയതായി ബിജെപി വക്താവ് സമ്പത് പാത്ര പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ജഗദീഷ് ടൈറ്റ്‌ലറിനെയും സജ്ജന്‍ കുമാറിനെയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.