Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്‍ ധന്‍ യോജന വന്‍ വിജയത്തിലേക്ക്; ഇതുവരെ കിട്ടിയത് 5,000 കോടിയുടെ നിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 02:03 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങളിക്കും ബാങ്കിങ് സൗകര്യങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ധന്‍ ജന്‍ യോജനയിലൂടെ ഇതുവരെ 5,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തൊട്ടാകെ ഏഴു കോടി അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രാലയം അറിയിച്ചു.

2015 ജനുവരി 26ന് മുമ്പ് ഏഴരക്കോടി അക്കൗണ്ടുകള്‍ തുടങ്ങുകയെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിനാല്‍ അടുത്ത റിപ്പബ്ലിക് ദിനം ആകുമ്പോഴേക്കും 15 കോടി അക്കൗണ്ടുകളെങ്കിലും തുടങ്ങാനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിഗമനം. ഓഗസ്റ്റ് 29-നാണ് പദ്ധതിക്ക് തുടക്കമിട്ടത്.

കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ നവംബര്‍ മൂന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 6.98 കോടി അക്കൗണ്ടുകളാണ് ജന്‍ധന്‍ യോജനയനുസരിച്ച് തുറന്നത്. ഇത്രയും അക്കൗണ്ടുകളില്‍ നിന്നായി 5300 കോടി രൂപ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു എന്നും ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

ജന്‍ധന്‍ യോജന അനുസരിച്ച് പൊതുമേഖലാ ബാങ്കുകളില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളില്‍ ശരാശരി 750 രൂപയെങ്കിലും ബാലന്‍സ് ശേഷിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ത്തുടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് 5000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് ലഭിക്കും. എല്ലാ അക്കൗണ്ടുടമകള്‍ക്കും ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. കൂടാതെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് ബദലായി ഇന്ത്യ അവതരിപ്പിച്ച റുപേ കാര്‍ഡാണ് ഇത്തരത്തില്‍ അക്കൗണ്ടെടുത്തവര്‍ക്ക് നല്‍കുന്നത്. നാലുകോടിയോളം പേര്‍ക്ക് ഇതനുസരിച്ച് റുപേ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ശേഷിച്ചവര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എടിഎം കാര്‍ഡുകള്‍ നല്‍കും.

ഓരോ വ്യ്‌ക്തിയില്‍ നിന്നും നിക്ഷേപിക്കപ്പെടുന്ന പണം വലിയൊരു സംഖ്യകളായി ബാങ്കുകളില്‍ എത്തിച്ചേരുന്നതിനാല്‍ സാമ്പത്തികമായി രാജ്യത്തിന് വലിയ ഗുണമുണ്ടാകുകയും വലിയൊരു വിഭാഗത്തിനേ ബാങ്കിങ് മേഖലയോട് അടുപ്പിക്കാനും സാധിക്കുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.

ജന്‍ധന്‍ യോജന പദ്ധതി ആരംഭിച്ചതിനു ശേഷം സേവിംഗ്‌സ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി വിവിധ സംഘടനകള്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

പുതിയ വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.