Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക ആയുര്‍വേദ കോണ്‍ഗ്രസിന് ന്യൂദല്‍ഹിയില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 10:07 am IST
inIndia

ന്യൂദല്‍ഹി: ആറാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് ന്യൂദല്‍ഹിയില്‍ തുടക്കമായി. പ്രഗതിമൈതാനിയില്‍ രാവിലെ 10 മണിക്ക് കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

വ്യവസായ പ്രമുഖരും ആരോഗ്യ മന്ത്രിമാരും ആയുര്‍വേദ ഡോക്ടര്‍മാരും പാരമ്പര്യചികില്‍സകരും പഠിതാക്കളും ശാസ്ത്രജ്ഞരും മരുന്നു നിര്‍മാതാക്കളും ഔഷധസസ്യകര്‍ഷകരും വിപണന വിദഗ്‌ദ്ധരും പങ്കെടുക്കുന്ന പരിപാടിയില്‍ ആയുര്‍വേദവും ആരോഗ്യവെല്ലുവിളികളും എന്ന വിഷയം ചര്‍ച്ച ചെയ്യും. ആയുഷ് വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ആയുര്‍വേദ ഫൗണ്ടേഷന്‍, ദല്‍ഹി സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആദ്യദിവസമായ ഇന്ന് ആരോഗ്യപ്രശ്നങ്ങളും അവയ്‌ക്കുള്ള വിവിധതരം ചികിത്സകളും എന്ന പൊതു പരിപാടി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ഹര്‍ഷ് വര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി എം.ഡി.ശ്രീ.പി.ആര്‍.കൃഷ്ണ കുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംസാരിക്കുന്നതായിരിക്കും. ആയുര്‍വ്വേദം , യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ ,ഹോമിയോപതി തുടങ്ങിയ ചികിത്സകളുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തില്‍ അതാതു രംഗത്തെ പ്രമുഖര്‍ പൊതു ജനങ്ങള്‍ക്ക്‌ വിവരണം നല്‍കും.

ആയുര്‍വേദ രംഗത്തെ ചെലവ് കുറഞ്ഞ ചികിത്സാ സംരംഭത്തെ മുഖ്യധാരാ പൊതുജനാരോഗ്യ സംവിധാനവുമായി ബന്ധപെടുത്തി സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷയായി എല്ലാവര്‍ക്കും ആരോഗ്യം എന്ന ആഗോള പ്രചാരണത്തെ ശക്തിപെടുത്തുക്ക എന്നതാണ് പരമ പ്രമപ്രദാനമായ ലക്ഷ്യം. ആയുഷ് വിഭാഗത്തിലെ സ്റ്റാളുകളില്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്കായി സൗജന്യ ചികിത്സയും സൗജന്യ ഔഷധ വിതരണവും നടത്തുന്നതായിക്കും. തത്സമയ സൗജന്യ യോഗ സെഷനുകളും ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യയിലെ പാരമ്പര്യ വൈദ്യന്മാരുടെ മഹാ സംഗമം നവംബര്‍ ഒന്‍പതിന് കേന്ദ്ര പട്ടികക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ജുവല്‍ ഓറം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആയുര്‍വേദത്തിലെ ആഗോള മുന്നേറ്റങ്ങളും സാധ്യതകളും എന്ന വിഷയത്തിന്മേലുള്ള പ്രഥമ സെഷനില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ ഏഴ് ആയുര്‍വേദ സര്‍വകലാശാലകളും, 270 ആയുര്‍വേദ കോളേജുകളും അയൂര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

9ന് രാവിലെ 10മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.