Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഘടനവാദികളുമായുള്ള ബന്ധം ഉപേക്ഷിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല: പ്രതിരോധമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:28 am IST
inIndia

ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ വിഘടനവാദികളുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ പാക്കിസ്ഥാനുമായുള്ള ബന്ധം തുടരാനാവില്ലെന്ന കടുത്ത നിലപാടിലേക്ക് ഭാരതം. കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും വിഘടനവാദികളുമായി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള കടന്നുകയറ്റമാണെന്നുമുള്ള നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിക്കുന്നതോടൊപ്പം കാശ്മീര്‍ വിഷയം ലോകരാജ്യങ്ങളോട് പറഞ്ഞുകൊണ്ടു നടന്നിട്ട് യാതൊരു കാര്യവുമില്ലെന്ന് ഒരിക്കല്‍കൂടി പാക്കിസ്ഥാനോട് വ്യക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഭാരതവുമായുള്ള സമാധാന സംഭാഷണങ്ങള്‍ തുടരണമോ വേണ്ടയോ എന്നു പാക്കിസ്ഥാന്‍ തീരുമാനിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്തു വേണമെന്ന ബോധം വേണ്ടത് പാക്കിസ്ഥാനാണെന്നും ഇന്ത്യന്‍ ഇക്കണോമിക് കമ്മറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി..

പാക്കിസ്ഥാനോട് സമാധാന സംഭാഷണങ്ങള്‍ തുടരാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്കെത്തിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതും വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നിശ്ചയിച്ചതും ഭാരതമാണ്. എന്നാല്‍ ചര്‍ച്ചയ്‌ക്ക് മണിക്കൂറുകള്‍ മുമ്പ് പാക് ഹൈക്കമ്മീഷണര്‍ കാശ്മീരിലെ വിഘടനവാദ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എല്ലാം തകിടം മറിച്ചു- ജയ്റ്റ്‌ലി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച പുതിയ ചുവപ്പുവര വരയ്‌ക്കേണ്ടത് പാക്കിസ്ഥാനാണ്. ഭാരത സര്‍ക്കാരിനോടാണോ ഭാരതത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരോടാണോ സംസാരിക്കേണ്ടതെന്ന് അവര്‍ തീരുമാനിക്കണം. ഉചിതമായ ഒരു തീരുമാനം പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതു വരെ ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു വിധത്തിലുള്ള സംഭാഷണങ്ങളും ഉണ്ടാവില്ല, പ്രതിരോധമന്ത്രി പറഞ്ഞു.

ആഗസ്തില്‍ നടത്താനിരുന്ന വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് മുമ്പായി പാക് ഹൈക്കമ്മീഷണര്‍ ദല്‍ഹിയില്‍ കാശ്മീര്‍ വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സന്ധിസംഭാഷണങ്ങളില്‍ നിന്നും പിന്മാറാന്‍ ഭാരതത്തെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന്റെ തെറ്റായ സാഹസത്തിന് ഒരിക്കലും താങ്ങാനാവാത്ത വില നല്‍കേണ്ടിവന്നതായും ജെയ്റ്റ്‌ലി പറഞ്ഞു. ബന്ധം സാധാരണ നിലയിലെത്തിക്കേണ്ടത് ഇനി പാക്കിസ്ഥാന്റെ മാത്രം ഉത്തരവാദിത്വമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.