Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചിയില്‍ റോഡുകള്‍ തകര്‍ന്നു: ജനങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 11:33 am IST
inErnakulam

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ സര്‍ക്കാര്‍ നഗരസഭാ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമാകുന്നു. ബസ്സ് ഗതാഗതമുള്ള പ്രധാനറോഡുകള്‍ക്കൊപ്പം ഇടറോഡുകളുടെ തകര്‍ച്ച ചെറുവാഹനയാത്രപോലും ദുഷ്‌ക്കരമാക്കുകയാണ്. പശ്ചിമകൊച്ചിയിലേയ്‌ക്കുള്ള കവാടമായ ബിഒടി പാലത്തിനടുത്തുള്ള റോഡ് തകര്‍ച്ച മൂലം രാവിലെയും വൈകിട്ടും വലിയഗാതഗത കുരുക്കാണ് സൃഷ്ടിക്കുന്നത്.

തോപ്പുംപടി, കൊച്ചുപള്ളി കഴുത്തുമുട്ട്, ചുള്ളിക്കല്‍, വെളി, ഫോര്‍ട്ടുകൊച്ചി, ആശുപത്രി ജംഗ്ഷന്‍, കപ്പലണ്ടിമുക്ക്, പനയപ്പള്ളി, കരുവേലിപ്പടി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ പ്രധാന റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കൂടാതെ ഒട്ടെറെ ഇടറേഡുകളും തകര്‍ന്നിട്ടുണ്ട്. ചെറുതും, വലുതുമായ കുഴികളില്‍പ്പെട്ട് ഇരു ചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍, ഓട്ടോ- കാര്‍യാത്രക്കാര്‍ക്ക് റിപ്പയറിംഗ് ഇനത്തിലാണ് നഷ്ടമുണ്ടാകുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനകം 20 കോടിയിലേറെ രൂപയാണ് പശ്ചിമകൊച്ചിയിലെ വിവിധ റോഡുകള്‍ക്കായി ചിലവഴിച്ചത്. കഴിഞ്ഞ വര്‍ഷം പനയപ്പള്ളി റോഡിനായി മാത്രം ഒരു കോടിയിലേറെ രൂപയും അനുവദിച്ചു. ഭരണകക്ഷിയില്‍പ്പെട്ട നഗരസഭാംഗം തന്നെ റോഡുകളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ സമയബന്ധിതമായി റോഡുകള്‍ നന്നാക്കണമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. ഉത്തരവ് കാലാവധികഴിഞ്ഞിട്ടും തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് റസിഡന്റ്‌സ് അസോസിയേഷനുകളും പരാതിപ്പെട്ടു.

ടൂറിസം- പൈതൃക കേന്ദ്രമായ പശ്ചിമകൊച്ചിയിലെ തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് പിക്കറ്റിങ്ങ് എംഎല്‍എ ഓഫീസ് മാര്‍ച്ച് നഗരസഭാ കാര്യാലയം പിക്കറ്റിങ്ങ് എന്നീസമര മുറകള്‍ക്ക് തയ്യാറെടുക്കുകയാണ് യുവജന രാഷ്‌ട്രീയ സംഘടനകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.