Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തേന്‍ മഹോത്സവത്തിനും ഓര്‍ക്കിഡ് പുഷ്പമേളയ്‌ക്കും തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 10:50 pm IST
inKottayam

കോട്ടയം : തേന്‍ മഹോത്സവത്തിനും ഓര്‍ക്കിഡ് പുഷ്പമേളയ്‌ക്കും നഗരത്തില്‍ തുടക്കമായി. ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഗമ്പടം മൈതാനിയിലാണ് മേള ആരംഭിച്ചത്. തേന്‍ ഉത്പന്നങ്ങള്‍ക്കും പുഷ്പമേളയ്‌ക്കും പുറമേ അക്വാ ആന്റ് പെറ്റ് ഷോ, വാഹനങ്ങളുടെ പ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, വിവിധതരം അച്ചാറുകളുടെ പ്രദര്‍ശനം, വിവിധതരം ഭക്ഷണങ്ങള്‍, ചിന്തികടകള്‍ തുടങ്ങിയവ മേളയെ വ്യത്യസ്തമാക്കുന്നു.

ഏകദേശം അഞ്ഞൂറില്‍പരം ഓര്‍ക്കിഡുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. മുന്നൂറ് രൂപ മുതല്‍ മൂവായിരത്തിയഞ്ഞൂറ് രൂപ വരെയാണ് ഇവയുടെ വില. കൂടാതെ മുല്ല, റോസ, മുള, ബോണ്‍സായ് ചെടികളും വില്‍പ്പനയ്‌ക്കുണ്ട്. രണ്ടു സ്റ്റാളുകളിലായാണ് തേന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം. തിരുവല്ല ബോധനയുടേതാണ് ഒരു സ്റ്റാള്‍. തേന്‍ ഈന്തപ്പഴം, തേന്‍ നെല്ലിക്ക, തേന്‍ വെളുത്തുള്ളി, തേന്‍ ചെറി, തേന്‍ കാന്താരി, തേന്‍ മുന്തിരിങ്ങ, തേന്‍ കശുവണ്ടിപരിപ്പ്, തേന്‍ സിറപ്പ്, തേന്‍ ഇഞ്ചി, തേന്‍ ഏലക്കാ, തേന്‍ ശതാവരി, നാച്ചുറല്‍ ഫേസ്‌ക്രീം, നാച്ചുറല്‍ ബീബാം തുടങ്ങി പതിമൂന്നോളം തേന്‍ ഉത്പന്നങ്ങളാണ് ബോധന പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മറ്റൊരു സ്റ്റാള്‍ കണ്ണൂര്‍ ഹോളി ബീ തേന്‍ ആണ്. കുടക്, വയനാട്, ബീഹാര്‍, ഉത്തരാഞ്ചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്നവയാണ് ഹോളിബീ തേന്‍. അലങ്കാര കോഴികളുടെയും മത്സ്യത്തിന്റെയും പ്രദര്‍ശനമാണ് മറ്റൊരു പ്രത്യേകത. കോതമംഗലം സ്വദേശി സനു നടത്തുന്ന കിച്ചൂസ് പെറ്റ്‌വേള്‍ഡാണ് ഈ അലങ്കാര കോഴികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മൂവായിരം രൂപ വില വരുന്ന സില്‍വര്‍ പെസന്റ്, ആംസ്റ്റര്‍, കൊച്ചിന്‍ ബാന്റം, പോളീഷ് ക്യാപ്പ്, ഫ്രിഡില്‍, ആറായിരം രൂപ വിലയുള്ള ഗോള്‍ഡന്‍ സബറേറ്റ് തുടങ്ങിയവയാണ് അലങ്കാരകോഴികള്‍. ഇവകൂടാതെ വിവിധയിനം പ്രാവുകളും ഇരുന്നൂറ് രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ വില വരുന്ന മത്സ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ഇരുപത്തിരണ്ടിനം അച്ചാറുകളും മേളയില്‍ ഇടം നേടിയിട്ടുണ്ട്. വിവിധയിനം തേന്‍മിഠായികളും മേളയിലെ താരമാണ്. രാവിലെ പതിനൊന്നുമുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം. 16ന് പ്രദര്‍ശനം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

India

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

India

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.