Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കയ്യേറിയ ക്ഷേത്രഭൂമികള്‍ തിരിച്ചു നല്‍കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 10:50 pm IST
in Kottayam

കൊടികുത്തി ക്ഷേത്രഭൂമിയിലുള്ള അവകാശവാദത്തില്‍ നിന്ന്

പാരിസണ്‍ ഗ്രൂപ്പ് പിന്‍മാറണം: ഇ.എസ്. ബിജു

മുണ്ടക്കയം : കൊടികുത്തി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഭദ്രകാളിക്ഷേത്ര ശ്രീകോവില്‍ നിര്‍മ്മാണം തടസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് പാരിസണ്‍ ബോയ്‌സ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകള്‍ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.

മാനേജ്‌മെന്റ് തടസ്സപ്പെടുത്തിയ കൊടികുത്തി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ശ്രീ ഭദ്രകാളി പ്രതിഷ്ഠാസ്ഥാനം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഇ.എസ്.ബിജു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് പാട്ടത്തിന് നല്‍കിയ കൊടികുത്തി ബോയ്‌സ് എസ്റ്റേറ്റ്, കോഴിക്കോട് പാരിസണ്‍ ഗ്രൂപ്പിന് വിറ്റത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. എസ്റ്റേറ്റില്‍ ഏകദേശം രണ്ട് ഏക്കറോളം സ്ഥലം 1987ല്‍ ക്ഷേത്രത്തിനായി വിട്ടുനല്‍കിയിട്ടുള്ളതാണ്. ഈ ഭൂമിക്കാണ് പാരിസണ്‍ ഗ്രൂപ്പ് തടസം ഉന്നയിക്കുന്നത്.

ക്ഷേത്ര ചുറ്റുമതിലിന് വെളിയില്‍ ഉപേദവതാ പ്രതിഷ്ഠയ്‌ക്ക് ഭൂമിപൂജ ചെയ്യുന്ന വേളയില്‍ തടസവാദം ഉന്നയിക്കുന്ന നടപടി ഭക്തജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാക്കും. ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യത്തിനും ക്ഷേത്രഭൂമിയിലുള്ള ഭക്തജനങ്ങള്‍ക്കുള്ള അവകാശാധികാരത്തിനും വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ പാരിസണ്‍ മാനേജ്‌മെന്റ് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് ഹിന്ദുഐക്യവേദി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്യാധീനപ്പെട്ട പാര്‍ത്ഥസാരഥി ക്ഷേത്രഭൂമി

ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം: ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം

മുണ്ടക്കയം: മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം ഹിന്ദു സമൂഹം കാണിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാ ന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ആവശ്യപ്പെട്ടു. മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയിലെ കയ്യേറ്റങ്ങള്‍ നേരില്‍കണ്ട് ബോധ്യപ്പെട്ടതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുടെ ക്ഷമ പരിക്ഷിക്കാതെ ക്ഷേത്രഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. ക്ഷേത്രഭൂമിയില്‍ മത്സ്യഫെഡിനായി കെട്ടിടം സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പ്രതിഷേധം വ്യാപകമായി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.സി. മോഹനന്‍, സെക്രട്ടറി കെ.ബി. മധു, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.