Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അന്‍പത് പിന്നിട്ട് അഗ്നിശമന പരിശീലന കേന്ദ്രം അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 10:30 am IST
inErnakulam

മട്ടാഞ്ചേരി: അന്‍പത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള അഗ്നിശമന സേവന പരിശീലന കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി. പൈതൃക-ടൂറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയിലെ ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനാണ് തിങ്കളാഴ്ച രാവിലെ അധികൃതര്‍ അടച്ചുപൂട്ടിയത്. ഇവിടത്തെ നാല് ജീവനക്കാരെ മട്ടാഞ്ചേരിയിലേക്ക് മാറ്റി. ഇതോടെ പശ്ചിമകൊച്ചിയില്‍ അഗ്നിശമന-രാസപദാര്‍ത്ഥ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആശങ്കയുടെ നിഴലിലുമായി.

ഫോര്‍ട്ടുകൊച്ചിയില്‍ 1962 ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് അഗ്നിശമന കേന്ദ്രം. കൊച്ചിയിലെ അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അഗ്നിശമന ഓഫീസര്‍മാരേയും ജീവനക്കാരേയും പരിശീലിപ്പാക്കാനുള്ള പരിശീലന കേന്ദ്രമായും ഫോര്‍ട്ടുകൊച്ചി സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നു. 2000 ത്തിനുശേഷം തൃശൂരില്‍ ആധുനികസംവിധാനങ്ങളോടെ അഗ്നിശമന പരിശീലന കേന്ദ്രം തുടങ്ങിയതോടെ ഘട്ടംഘട്ടമായി ഫോര്‍ട്ടുകൊച്ചി പരിശീലന കേന്ദ്രം ഇല്ലാതാകുകയും ചെയ്തു. എന്നാല്‍ രണ്ട് ജലസംഭരണ വാഹനങ്ങളുമായി പശ്ചിമകൊച്ചിയിലെ അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഫോര്‍ട്ടുകൊച്ചി സ്റ്റേഷന്‍ സജീവമായിരുന്നു. ഇതിനിടെ ഒരു വാഹനം മറ്റൊരിടത്തേക്ക് നീക്കിയതോടെ മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി ഫയര്‍ റെസ്‌ക്യൂ സ്റ്റേഷനുകള്‍ ഒരു വാഹനം മാത്രമായി സേവനസജ്ജരായി. 9000 ലിറ്റര്‍ ജലം സംഭരിച്ച് ശക്തമായി തീയണയ്‌ക്കാന്‍ കഴിയുന്നവിധം സൗകര്യവുമുണ്ടായിരുന്ന ജല സംഭരണ വാഹനമാണ് ഫോര്‍ട്ടുകൊച്ചിയിലുണ്ടായത്.

കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് ഇതും ഇവിടെ നിന്നും നീക്കം ചെയ്യാന്‍ ശ്രമം നടന്നു. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനത്തിന് മാറ്റമുണ്ടായി. ഇതിന്റെ പ്രതികാരമെന്നവണ്ണം അധികൃതര്‍ തുടര്‍വര്‍ഷങ്ങളില്‍ ഫോര്‍ട്ടുകൊച്ചിയിലെ ജലസംഭരണ വാഹന അറ്റകുറ്റ പണികള്‍ക്കായി തുക അനുവദിക്കാതായി. പ്രതിവര്‍ഷം 30000-35000 രൂപയാണ് വാഹന അറ്റകുറ്റ പണികള്‍ക്കായി ആവശ്യമുള്ളത്.

പണം ലഭിക്കാതായതോടെ വാഹനം ഘട്ടംഘട്ടമായി നാശോന്മുഖമായി തുടങ്ങി. കഴിഞ്ഞ വാരം ജലസംഭരണ വാഹനം കട്ടപ്പുറത്തായതോടെ അധികൃതര്‍ അഗ്നിശമന കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു. ഫോര്‍ട്ടുകൊച്ചി സ്റ്റേഷന്‍ അടച്ചുപൂട്ടിയ വിവരം വളരെ തിരക്കിട്ട നടപടിയായാണ് അധികൃതര്‍ കൈക്കൊണ്ടത്. മുന്‍കാലങ്ങളിലെ ജനകീയ പ്രതിഷേധവും കോര്‍പ്പറേഷന്‍ സ്റ്റേഷന്‍ തുടരണമെന്ന് പ്രമേയം അവതരിപ്പിച്ചതും അധികൃതരുടെ കഴിഞ്ഞകാല തീരുമാനം മാറ്റാന്‍ ഇടയാക്കിയിരുന്നു. നിലവില്‍ 2000 ലിറ്റര്‍ ജലസംഭരണ ശേഷിയുള്ള ചെറിയ വാഹനവുമായാണ് മട്ടാഞ്ചേരി സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ഇത് പശ്ചിമകൊച്ചിയിലെ അഗ്നിശമന രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്കയുണര്‍ത്തുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.