Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കണമല പുതിയപാലത്തിന്റെ അപ്രോച്ചിട് റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 10:18 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നിര്‍മ്മാണമാരംഭിച്ച കണമല പുതിയ പാലത്തിന്റെ അപ്രോച്ചിട് റോഡ് സ്വകാര്യവ്യക്തി കയ്യേറിയതിനെ തുടര്‍ന്ന് പാലത്തിന്റെ പണി പൂര്‍ത്തീകരണം നിര്‍ത്തിവച്ചു. കണലയില്‍ സ്വകാര്യവ്യക്തി റോഡിനോട് ചേര്‍ന്ന് കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്തിന്റെ നിര്‍ദ്ദേശാനുസരണം തഹസീല്‍ദാറും കളക്ടറും നടത്തിയ സ്ഥലപരിശോധനയില്‍ 10 മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡിന് 8.8 മീറ്റര്‍ വീതി മാത്രമാണുള്ളതെന്നും സര്‍വ്വേവകുപ്പും, പിഡബഌുഡിയും സ്ഥാപിച്ച അതിര്‍ത്തി നിര്‍ണ്ണയ കല്ലുള്‍ കാണാനില്ലെന്നും കളക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കണമല പുതിയ പാലത്തിലേക്കുള്ള അപ്രോച്ചിട് റോഡിന്റെ വീതിയില്‍ കുറവു വന്നതിനെക്കുറിച്ച് പിഡബഌുഡി റിപ്പോര്‍ട്ട് വാങ്ങണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

കണമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുബാറക് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ പ്രസിഡന്റ് അബ്ദുള്‍ കരിം മൗലവി ലോകായുക്തയില്‍ നല്‍കിയ 2091/07 നമ്പര്‍ കേസിലാണ് ജില്ലാകളക്ടര്‍ 20-12-2008-ല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

എന്നാല്‍ കണമല പുതിയപാലം നിര്‍മ്മാണമാരംഭിച്ച കൂടുതല്‍ നാളിതുവരെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി പാലം പണി തടസ്സപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കണമല പാലത്തിലേക്കുള്ള അപ്രോച്ചിട് റോഡിന്റെ ഭൂമി അളന്ന്തിരിച്ചു നല്‍കിയിരുന്നതാണെങ്കിലും കഴിഞ്ഞദിവസം റോഡ് പണിയാനെത്തിയ പണിക്കാരെ സ്വകാര്യവ്യക്തി തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ വീണ്ടും സര്‍വ്വേയര്‍ എത്തി സ്ഥലം അളക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും തടഞ്ഞതോടെയാണ് അപ്രോച്ചിട് റോഡ് പണികള്‍ നിര്‍ത്തിവച്ചത്.

എന്നാല്‍ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡിന് വീതികുറഞ്ഞുവെന്ന കണ്ടെത്തിയ സാഹചര്യത്തില്‍ കയ്യേറിയ സ്ഥലം തിരിച്ചുപിടിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാനപാതയിലെ കണമലപാലം നിര്‍മ്മാണം ഇതോടെ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. റോഡ് പുറംമ്പോക്ക് പമ്പാനദിയുടെ ആറ്റുപുറംമ്പോക്കും കയ്യേറിയ സ്വകാര്യ വ്യക്തിയെ സഹായിക്കാനുള്ള നടപടിയാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാലം പണി പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പാലം പണി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി സമരരംഗത്തിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.