Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതീക്ഷിച്ചുവന്നത്‌ രാജവെമ്പാലയെ; വാവ സുരേഷിന് കിട്ടിയത് കാട്ടുചേരയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 06:35 pm IST
in Alappuzha

പിടികൂടിയ കാട്ടുചേരയുമായി വാവ സുരേഷ്‌

ചെങ്ങന്നൂര്‍: രാജവെമ്പാലയാണെന്ന് കരുതി വാവ സുരേഷിനെ വിളിച്ചു വരുത്തി. പിടികൂടിയത് കാട്ടുചേരയെ. തിരുവന്‍വണ്ടൂരിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാവിലെ തിരുവന്‍വണ്ടൂര്‍ ഹരിമന്ദിരത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലാണ് പാമ്പ് കയറിയത്. ഇവരെ കൂടാതെ സുമ മകന്‍ മഹേഷ്, സഹോദരന്‍ സുധീഷ് എന്നിവരും ഈവിട്ടില്‍ തന്നെയാണ് വാടകയ്‌ക്ക് താമസിക്കുന്നത്. ഉത്തരത്തിന് മുകളില്‍ നിന്നും എലിയെ വിഴുങ്ങിയ പാമ്പ് മഹേഷ് ഉറങ്ങിക്കിടന്ന കിടപ്പുമുറിക്കുള്ളിലേക്ക് വീഴുകയും ഇരവിഴുങ്ങിയ ക്ഷീണത്തില്‍ പാമ്പ് ഇഴയാനാവാതെ കിടക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന മഹേഷ് പാമ്പിനെ കണ്ട് ശബ്ദം ഉയര്‍ത്തി വീടിന് പുറത്തേക്ക് ഓടി നാട്ടുകാരെ വിവരം അറിയിച്ചു. ഇതിനിടയില്‍ പാമ്പ് മുറിക്കുള്ളിലെ അലമാരയ്‌ക്കടിയിലേക്ക് വലിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരെല്ലാംതന്നെ പാമ്പിനെ കണ്ട് രാജവെമ്പാലയാണെന്ന് ഉറപ്പിച്ചു.

തുടര്‍ന്ന് പഞ്ചായത്ത് അംഗം മോഹനന്‍ വലിയവീട്ടില്‍ വാവ സുരേഷിനെ വിവരമറിയിച്ചു. രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷ് എത്തുന്നവിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ എത്തി സുരേഷിനായി കാത്തിരിപ്പു തുടര്‍ന്നു. വൈകിട്ട് 5.30ന് എത്തിയ സുരേഷ് വിടിനുള്ളില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടിയ പാമ്പുമായ് പുറത്തേക്ക് വന്നു. പിടികൂടിയ പാമ്പിനെ സുരേഷ് പ്രദര്‍ശിപ്പിക്കുകയും ഇത് കാട്ടുചേരയാണെന്ന് അറിയിച്ചു. വിഷമില്ലാത്തതും ആറ് അടി നീളവുമുളള കാട്ടു പാമ്പാണെന്നും, 86 പല്ലുകളാണ് ഇവയുടെ പ്രത്യേകതയെന്നും. വീടിനുമുകളിലുള്ള കമത്തോടിനും മറ്റും ഇടയിലാണ് ഇവ ഇര പിടിക്കാനായി കയറുന്നതെന്നും സുരേഷ് വിശദീകരിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് കവറിനുള്ളില്‍ ഇട്ട പാമ്പുമായ് സുരേഷ് മടങ്ങി. രാജവെമ്പാലയെ കാണാനെത്തിയ നാട്ടുകാര്‍ കാട്ടുചേരയെ കണ്ടുമടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.