Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഞാന്‍ യുവമോര്‍ച്ചക്കാരനല്ല എങ്കിലും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 10:16 pm IST
in Vicharam

പ്രിയ യുവമോര്‍ച്ച സുഹൃത്തുക്കളേ, കോഴിക്കോട്ടെ അനാശാസ്യ പ്രവര്‍ത്തനം നടന്നിരുന്ന കഫേയില്‍ നിങ്ങള്‍  കാണിച്ചത് അല്‍പം അവിവേകം ആയിരുന്നുവെങ്കില്‍ കൂടി നമ്മുടെ സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചരീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. ഞാനൊരു യുവമോര്‍ച്ച പ്രവര്‍ത്തകനോ അനുഭാവിയോ അല്ല. എന്നാല്‍ നമ്മുടെയൊക്കെ പെങ്ങന്മാരേയും അമ്മമാരെയും വില്‍പനച്ചരക്കാക്കി ഉയര്‍ത്തികാട്ടി,  തെരുവില്‍ ഇണ ചേരാനൊരുങ്ങുന്ന സാമൂഹിക ദ്രോഹികള്‍ക്കെതിരെ പ്രതികരിക്കുക. സാംസ്‌കാരിക കേരളത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കാന്‍ എന്നെപ്പോലുള്ളവര്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.

സിയാദ്

ചുംബനവിവാദം പലരും മുതലെടുക്കുകയാണ് എന്ന് തോന്നുന്നു. യേശുദാസ് ജീന്‍സിനെതിരെ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ മറൈന്‍ െ്രെഡവില്‍ ചുംബിക്കാന്‍ റെഡി ആയി നില്‍ക്കുന്നു. ഇവര്‍ക്കൊക്കെ അന്നെന്തുകൊണ്ട് മറൈന്‍ ഡ്രൈവില്‍ സ്ത്രീകളുടെ ഒരു ജീന്‍സ് കൂട്ടായ്‌മ സംഘടിപ്പിക്കാന്‍ തോന്നിയില്ല? ഈയിടെ നടന്ന ഒരു സദാചാരക്കൊലയില്‍ അധികമാരും ഇതുപോലെ പ്രതികരിച്ചു കണ്ടില്ല? എന്തുകൊണ്ട് അന്ന് മറൈന്‍ െ്രെഡവില്‍ ചില രഹസ്യസമാഗമങ്ങള്‍ പ്രതിഷേധ സൂചകമായി സംഘടിപ്പിച്ചില്ല? നടി ഹിമാശങ്കര്‍ ഒരു ചെറുപ്പക്കാരനുമായി പാതിരാത്രി ബൈക്കില്‍ പോയപ്പോള്‍ പോലീസ് പിടിച്ചു സദാചാര ചോദ്യങ്ങള്‍ ചോദിച്ചു അവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയത് വിവാദമായപ്പോള്‍ എന്തുകൊണ്ട് പാതിരാത്രി ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചുള്ള ഒരു പ്രതിഷേധ ബൈക്ക് റാലി ആരും പ്ലാന്‍ ചെയ്തില്ല ?  ഇങ്ങനെയൊക്കെക്കൂടി ചിന്തിച്ചപ്പോള്‍ ഈ ചുംബനവിവാദം മുതലെടുക്കാന്‍ ബോധപൂര്‍വ്വമായി പലരും ശ്രമിക്കുന്നു എന്ന് കരുതാനേ പറ്റുന്നുള്ളൂ.

മണി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

New Release

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

പുതിയ വാര്‍ത്തകള്‍

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.