Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ചോര്‍ന്നൊലിക്കുന്ന ഗോപുരങ്ങളില്‍ ഭക്തര്‍ ഓലമേഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 03:29 pm IST
inAlappuzha

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിലെ തകര്‍ന്ന ഭാഗത്ത് ഭക്തര്‍ ഓലമേഞ്ഞ നിലയില്‍

ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍ തകര്‍ന്ന് ചോര്‍ന്നൊലിക്കാന്‍ തുടങ്ങി മാസങ്ങള്‍ പിന്നിടുന്നു. അവഗണനയില്‍ പ്രതിഷേധിച്ച് ഭക്തര്‍ തകര്‍ന്ന ഭാഗത്ത് ഓലമേഞ്ഞു. പൊട്ടിപ്പൊളിഞ്ഞ പടിഞ്ഞാറെ ഗോപുരത്തിലാണ് ഭക്തര്‍ ഓലമെടഞ്ഞിട്ട് ദേവസ്വം അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ ശ്രമം നടത്തിയത്. ഏതാനും നാളുകളായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം, തെക്കേ ഗോപുരം, വടക്കേ ഗോപുരവും പൊട്ടിപ്പൊളിഞ്ഞ് തകര്‍ച്ചയുടെ വക്കിലാണ്. ഇതിലെ പൊട്ടിയ ഓടുകള്‍ ഏതുനിമിഷവും ഭക്തരുടെ ശരീരത്തില്‍ വീണ് അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നിട്ടും അധികൃതരുടെ അവഗണനയില്‍ ഭക്തരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ദേവസ്വംബോര്‍ഡ് അംഗങ്ങളെ ഗോപുരങ്ങളുടെ ശോചനീയവസ്ഥ നേരിട്ട് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, നടപടി സ്വീകരിക്കാം എന്ന് അറിയിച്ചു മടങ്ങുകയല്ലാതെ തുടര്‍ നടപടികള്‍ നാളിതുവരെ ആരംഭിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. മുന്‍പ് പടിഞ്ഞാറേ ഗോപുരത്തില്‍ വൈദ്യുതി ഇല്ലാതെ ആറുമാസക്കാലത്തോളം ഭക്തര്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അറ്റകുറ്റപണികള്‍ക്കെങ്കിലും ഇവര്‍ മുതിര്‍ന്നത്. ഇത്തരത്തിലുളള അവഗണനയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരും, ഭക്തരും ഇപ്പാള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലമാകുന്നതോടെ വന്‍ തിരക്കാണ് പ്രധാന ഇടത്താവളമായ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. അയ്യപ്പ ഭക്തരടക്കമുള്ളവര്‍ വിശ്രമങ്ങള്‍ക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ഗോപുരങ്ങള്‍ക്ക് ഉള്ളിലാണെന്നത് അപകടഭീതി ഉയര്‍ത്തുന്നുണ്ട്.

ആഗസ്റ്റില്‍ മൂന്ന് ഗോപുരങ്ങളും തകര്‍ച്ചയിലാണെന്നും ഇതിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് മാവേലിക്കര എഇയ്‌ക്ക് നല്‍കിയിട്ടുണ്ടെന്നും, തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നുമാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.