Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തീരപ്രദേശങ്ങളില്‍ സ്ഥലം വാങ്ങിക്കൂട്ടിയവരുടെ വിവരം ശേഖരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 09:15 pm IST
inAlappuzha

ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായി സ്ഥലം വാങ്ങിക്കൂട്ടിയവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്-റവന്യൂ-രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തും. ജലാശയങ്ങളുടെ കൈയേറ്റവും പരിശോധിക്കും. അനധികൃതപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.തീരദേശസുരക്ഷയുമായി ബന്ധപ്പെട്ട് കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കടലോരമേഖലയിലും മറ്റും എത്തുന്നവരുടെയും തദ്ദേശവാസികളുടെയും സുരക്ഷയ്‌ക്കായി പോലീസിന്റെ ഡൈവിങ് ടീം രൂപീകരിക്കാനുള്ള ശുപാര്‍ശ സംസ്ഥാനസര്‍ക്കാരിനു നല്‍കും.

നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സേവനമാണ് അടിയന്തരസന്ദര്‍ഭങ്ങളില്‍ ലഭ്യമാക്കുന്നത്. എന്നാല്‍ ജില്ലയില്‍ അവര്‍ക്ക് ക്യാമ്പ് ഇല്ലാത്തതിനാല്‍ പെട്ടെന്ന് എത്തിച്ചേരാന്‍ പ്രയാസമുണ്ടാകുന്നു. തന്മൂമൂലമുള്ള ഗുരുതരാവസ്ഥ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ നടപടി അത്യാവശ്യമാണ്. തീരദേശ പോലീസ് സ്‌റ്റേഷനുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കത്തക്കവിധം പോലീസിന്റെ ഡൈവിങ് ടീം സജ്ജമാക്കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് അഭിപ്രായമുയര്‍ന്നു. ആലപ്പുഴ നഗരത്തില്‍ രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. ക്രമസമാധാനപാലനത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍ അറിയിച്ചു.

കാട്ടൂരില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതനുസരിച്ച് പോലീസ് മേധാവി പുതുക്കിയ റിപ്പോര്‍ട്ട് നല്‍കും. തീരപ്രദേശത്തു കണ്ടല്‍ക്കാട് വച്ചുപിടിപ്പിക്കാന്‍ സാമൂഹ്യവനവത്കരണവിഭാഗം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട പരിപാടി സംഘടിപ്പിക്കും. ക്രിസ്മസ് അവധിക്കാലത്തെ ക്യാമ്പിനോടനുബന്ധിച്ചായിരിക്കും ഇത്. അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

തീരത്തുനിന്ന് മാറി ചിലര്‍ ഒന്നിലധികം ബോട്ടുകള്‍ ഉപയോഗിച്ച് ഒറ്റവല വലിച്ച് മത്സ്യബന്ധനം നടത്തുകയും കടലിലെ ജൈവസമ്പത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ബോട്ടും നശിപ്പിക്കുകയും ചെയ്യുന്ന പ്രവണത തടയാന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കും. നവംബര്‍ നാലു മുതല്‍ ഒമ്പതു വരെ ദേശീയദുരന്തനിവാരണസേനയുടെ ടീം ജില്ലയില്‍ ബോധവത്കരണപരിപാടികളും രക്ഷാപ്രവര്‍ത്തനനടപടികളുടെ പ്രദര്‍ശനവും നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. സുനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തരനടപടികള്‍ സംഘം വിശദീകരിക്കും. സേന സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടികളില്‍ ആദ്യത്തേത് ആലപ്പുഴയിലാണ്. തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.