Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കല്ലറ വഴി കോട്ടയം ബസ് സര്‍വീസ് കെഎസ്ആര്‍ടിസി അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 09:08 pm IST
inAlappuzha

ചേര്‍ത്തല: കല്ലറ വഴി കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ആക്ഷേപം. ചേര്‍ത്തലയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലടക്കം എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ താലൂക്കിലുള്ളവര്‍ ആശ്രയിക്കുന്ന സര്‍വ്വീസ് ഇല്ലാതാക്കി റൂട്ട് സ്വകാര്യ ബസുകള്‍ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി പരാതി ഉയരുന്നു. മുന്‍പ് കല്ലറയിലേക്ക് ചേര്‍ത്തലയില്‍ നിന്നുണ്ടായിരുന്ന മൂന്ന് സര്‍വ്വീസുകളില്‍ രണ്ടെണ്ണവും നിര്‍ത്തലാക്കി. ഈ റൂട്ടില്‍ പോയാല്‍ ചേര്‍ത്തലക്കാര്‍ക്ക് 25 രൂപ കൊടുത്താല്‍ ഒരു മണിക്കൂര്‍ കൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാം. എന്നാല്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കോട്ടയം ചുറ്റിയാണ് മെഡിക്കല്‍ കോളേജില്‍ പോകുന്നത്. 35 രൂപയാണ് ടിക്കറ്റ് ചാര്‍ജ്, ഇരട്ടി സമയവും എടുക്കും.

കെഎസ്ആര്‍ടിസിക്ക് ഏറെ വരുമാനമുള്ളതാണെങ്കിലും കല്ലറ റൂട്ടിലേക്ക് സര്‍വീസ് നടത്തുവാന്‍ ഉദ്യോഗസ്ഥന്മാര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. സര്‍വീസ് നടത്തുവാന്‍ ബസ് ഇല്ലെന്നാണ് കല്ലറ സര്‍വീസ് കുറയ്‌ക്കുവാന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ തോപ്പുംപടിയടക്കം താലൂക്കിന്റെ പലസ്ഥലങ്ങളിലേക്കും ആളില്ലാതെ സര്‍വ്വീസ് നടത്തുന്നത് ചേര്‍ത്തലയിലെ സ്ഥിരം കാഴ്ചയാണ്.

കെഎസ്ആര്‍ടിസി അധികൃതരുടെ തലതിരിഞ്ഞ നയത്തിനെതിരെ താലൂക്ക് ബസ് പാസഞ്ചേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിരുന്നു. പല തവണ താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.  ആളില്ലാതെ പോകുന്ന ഒന്നോ രണ്ടോ സര്‍വ്വീസുകള്‍ ക്രമീകരിച്ചാല്‍ കല്ലറ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യ ബസുടമകളുടെ താത്പര്യത്തിനു വഴങ്ങി കെഎസ്ആര്‍ടിസിയിലെ ചില ഉ ദ്യോഗസ്ഥര്‍ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.