Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വയലാറിന്റെ കഥാപാത്രങ്ങളെ രാഘവപ്പറമ്പില്‍ സ്‌കൂള്‍ കുട്ടികള്‍ പുനരാവിഷ്‌ക്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 09:01 pm IST
inAlappuzha

സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വയലാറിന്റെ വിവിധ കഥാപാത്രങ്ങള്‍

ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ കവിതകളിലെ പ്രശസ്ത കഥാപാത്രങ്ങളെ വയലാര്‍ രാഘവപ്പറമ്പില്‍ സ്‌കൂള്‍ കുട്ടികള്‍ പുനരാവിഷ്‌ക്കരിച്ചത് ശ്രദ്ധേയമായി. കാലത്തെയും ചരിത്രത്തെയും ഇതിഹാസങ്ങളെയും തൂലികയിലൂടെ വ്യത്യസ്തമായി പുനരാവിഷ്‌ക്കരിച്ച വയലാറിനെ തേടി ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെത്തിയത്. വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണ ദിനത്തില്‍ രാഘവപ്പറമ്പില്‍ വയലാറിന്റെ സ്മൃതിമണ്ഡപത്തോട് ചേര്‍ന്ന വേദിയിലായിരുന്നു ദൃശ്യാവിഷ്‌ക്കാരം.

വയലാറിന്റെ തൂലിക രാജകുമാരിയായി രേഖപ്പെടുത്തി. താടക, സീതയെ ബലമായി കടത്തിക്കൊണ്ടു പോയി ഭാര്യയാക്കാന്‍ ശ്രമിച്ചുവെന്ന അപമാനഭാരത്തില്‍ നിന്ന് സീതയെ പുത്രിയോടുള്ള വാത്സല്യഭാവത്തെ തിരിച്ചറിഞ്ഞ രാവണന്‍, സ്‌നേഹിക്കാന്‍ അനുവദിക്കാത്ത സാമൂഹ്യവ്യവസ്ഥിതിയുടെ കഴുത്തില്‍ കയറിട്ടു മുറുക്കുമെന്ന് ഉദ്‌ഘോഷിച്ച രമണന്‍, പുരുഷ കേന്ദ്രിതമായ സാമൂഹ്യക്രമത്തിന്റെയും സങ്കുചിതമായ മതവ്യവസ്ഥിതിയുടെയും കരാളമായ ഹസ്തങ്ങളില്‍പ്പെട്ട് തെരുവിലേക്ക് എറിയപ്പെട്ട അയിഷ,ചരിത്രം മാറ്റിയെഴുതിയ ഗലീലിയോ, നിത്യജീവിത പരിസരങ്ങളില്‍ നാം കാണേണ്ടിയിരുന്നതും എന്നാല്‍ കാണാതെ പോവുകയും ചെയ്ത ചിരുത നാണി, കത്രീന, കുണ്ടുണ്ണി മേനോന്‍, കുചേലന്‍, കുഞ്ഞന്‍ നായര്‍ തുടങ്ങി ശബ്ദവും മുഖവും നല്‍കപ്പെട്ട നാല്‍പതോളം കഥാപാത്രങ്ങളാണ് എഴുത്തുകാരനെ തേടി വയലാറിലെത്തിയത്.

കവിയും കഥാപാത്രങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നവെന്ന് പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തുവാനുള്ള ശ്രമം മാത്രമാണിതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ബാബു പറഞ്ഞു. വിദ്യാര്‍ത്ഥി ശരത് സന്തോഷാണ് വയലാര്‍ രാമവര്‍മ്മയെ അവതരിപ്പിച്ചത്. അഞ്ച് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ നാല്‍പതോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പത്തോളം അദ്ധ്യാപകരും ഇവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഒപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.