Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചരിത്രനേട്ടത്തില്‍ ബിജെപി: നാടെങ്ങും ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 11:37 am IST
in Ernakulam

കൊച്ചി: മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തില്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ബിജെപി ജില്ലാ ഓഫീസിന് മുമ്പില്‍നിന്നും ആരംഭിച്ച പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രകാശ് അയ്യര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്, വൈസ് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാര്‍, സെക്രട്ടറി പി.ജി.മനോജ് കുമാര്‍, ട്രഷറര്‍ എ.പി.ശെല്‍വരാജ്, സി.ജി.രാജഗോപാല്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജീവന്‍ലാല്‍ രവി, മഹിളാ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സന്ധ്യ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.ജലജ എസ്.ആചാര്യ, പട്ടികജാതി മോര്‍ച്ച ജില്ല ട്രഷറര്‍ കെ.ബി.മുരളി, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ സോളമന്‍ ഡേവീസ്, ഐ.എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഏരിയ നേതാക്കളായ വി.ഉപേന്ദ്രനാഥ പ്രഭു, കെ.എന്‍.ചന്ദ്രശേഖരന്‍, വി.ജി.വേണുഗോപാല്‍, വി.പി.രാജേന്ദ്രന്‍, കെ.ആര്‍.രാജീവ്, പി.സി.അനില്‍, എച്ച്.ദിനേഷ്, കെ.ജി.വേണുഗോപാല്‍, എം.പി.പ്രദീപ്, പി.എല്‍.ആനന്ദ്, പ്രിയ ആനന്ദ്, ഇന്ദു രാമചന്ദ്രന്‍, സുനില്‍  തീരഭൂമി, എ.എച്ച്.അശോകന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍ പങ്കെടുത്തു.

എരൂര്‍: മഹാരാഷ്‌ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ചരിത്ര വിജയത്തിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി എരൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ നല്‍കിയും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അരുണ്‍ കല്ലാത്ത, പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.വി.പ്രേംകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍, പാര്‍ട്ടി ഏരിയ പ്രസിഡന്റ് കെ.ജി.രഞ്ജിത്ത്, ഏരിയ ജനറല്‍ സെക്രട്ടറി ഇ.ഡി.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പള്ളുരുത്തി: ബിജെപി പ്രവര്‍ത്തകര്‍ പള്ളുരുത്തിയില്‍ ആഹഌദപ്രകടനം നടത്തി. പെരുമ്പടപ്പില്‍നിന്നും ആരംഭിച്ച പ്രകടനം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി കെ.ഡി. ദയാപരന്‍ ഉദ്ഘാടനംചെയ്തു. സമാപനയോഗത്തില്‍ മീഡിയ സെല്‍ കണ്‍വീനര്‍ കെ.കെ. റോഷന്‍കുമാര്‍, പി.പി. മനോജ് എന്നിവര്‍ സംസാരിച്ചു. ഇ.ജി. സേതുനാഥ്, എം.എച്ച്. ഹരീഷ്, സി.ആര്‍. സോമന്‍, പി.എന്‍. ഷാജി, സജലാല്‍, എം.എസ്. രാജേഷ്‌കുമാര്‍, ജോയി കപ്പക്കാട്, ടി.എ. സുരേഷ്ബാബു, കെ.എന്‍. നന്ദകുമാര്‍, കെ.കെ. മഹേന്ദ്രകുമാര്‍, എം.ആര്‍. ദിലീഷ്‌കുമാര്‍, കെ.സി. ഷിബു, കെ.എല്‍. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.