Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പടവം ശ്രീധരന്‍ അഭിനയിക്കുന്ന ഡോക്യു ഫിക്ഷന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 11:34 am IST
inErnakulam

‘ഒരു സങ്കീര്‍ത്തനം പോലേ’യുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഡോക്യുഫിക്ഷന്റെ സ്വീച്ച് ഓണ്‍ കര്‍മ്മം മന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കുന്നു

കൊച്ചി: മൂന്ന് നോവലിസ്റ്റുകള്‍ പ്രശസ്തമായ നോവലിനെ പശ്ചാത്തലമാക്കി നിര്‍മ്മിക്കുന്ന ഡോക്യു ഫിക്ഷനില്‍ ഒന്നിക്കുന്നു. ഒരു സങ്കീര്‍ത്തനം പോലെ എന്ന മലയാളത്തിന്റെ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ നായകന്‍ ദസ്തയേവ്‌സ്‌കി, പെരുമ്പടവം ശ്രീധരന്‍, എഴുത്തുകാരന്‍ സക്കറിയ എന്നിവരാണ് ഒരുമിക്കുന്നത്.

നോവലിന്റെ രചയിതാവായ പെരുമ്പടവം ശ്രീധരനില്‍ ദസ്തയേവ്‌സ്‌കിയുടെ സ്വാധീനം പ്രതിഫലിക്കുന്ന ഡോക്യുഫിക്ഷന്റെ തിരക്കഥ എഴുതുന്നത് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയാണ്. ഈ ത്രയങ്ങളുടെ അപൂര്‍വ്വ സംഗമത്തിന് വേദിയാവുകയാണ് സോമ ക്രിയേഷന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മ്മിച്ച് ഷൈനി ജേക്കബ് ബഞ്ചമിന്‍ സംവിധാനം ചെയ്യുന്ന ജസ്റ്റ് എ ബുക്ക് ഇന്‍ റിട്ടേണ്‍ എന്ന ഡോക്യു ഫിക്ഷന്‍.

റഷ്യ സന്ദര്‍ശിച്ചിട്ടില്ലാത്ത പെരുമ്പടവം ശ്രീധരന്‍ ദസ്തയേവ്‌സ്‌കിയുടെ നാട്ടിലെത്തുന്നതും തന്റെ നോവലിന്റെ കഥാപാത്രങ്ങളായ ഫ്യോദര്‍ ദസ്തയേവ്‌സ്‌കിയും അന്നയും എഴുത്തുകാരനെ സ്വാധീനിക്കുന്നതുമാണ് പ്രമേയം. കേരളത്തിലെ പെരുമ്പടവത്തും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുമായി രണ്ട് ഘട്ടങ്ങളിലായാണ് ഡോക്യുഫിക്ഷന്‍ പൂര്‍ത്തിയാകുന്നത്.

ചിത്രത്തിന്റെ സ്വിച്ചോണ്‍ മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. പെരുമ്പടവം ശ്രീധരന്‍, നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം, റഷ്യയുടെ ഓണററി കോണ്‍സുല്‍ രതീഷ് സി.നായര്‍, സംവിധായിക ഷൈനി ജേക്കബ് ബഞ്ചമിന്‍, ക്യാമറമാന്‍ കെ.ജി.ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.