Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുസാറ്റിലേക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 11:31 am IST
inErnakulam

കുസാറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ച് പോലീസ് തടയുന്നു

കാക്കനാട്: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗം നടക്കുന്നുകൊണ്ടിരുന്നപ്പോള്‍ എബിവിപി മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥി സംഘടനകള്‍ കലാശാലകള്‍, കലാപശാലകളാക്കി മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം നടത്തിയത്.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കുസാറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ വച്ച് ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും സെക്രട്ടറിമാരുമുള്‍പ്പെട്ട യോഗം ചേര്‍ന്നത്. അതിനുമുമ്പ് തന്നെ എബിവിപി, എസ്എഫ്‌ഐ, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും അസി.പോലീസ് കമ്മീഷണര്‍ നിശാന്തിനി, തൃക്കാക്കര എസി ബിജോ അലക്‌സാണ്ടര്‍, കളമശ്ശേരി സിഐ സാജന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കലാപശാലകളായി മാറുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സര്‍ക്കാരും സര്‍വകലാശാലയും ഇല്ലാതാക്കുന്നുവെന്നും ആരോപിച്ചാണ് എബിവിപി പ്രകടനമായെത്തിയത്. പ്രകടനക്കാരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എബിവിപി സംസ്ഥാന ജോ: സെക്രട്ടറി ശ്യാം രാജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അജിത് വി.ആര്‍. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അധികാരത്തിനുവേണ്ടിയുള്ള സിന്‍ഡിക്കേറ്റിന്റെയും രാഷ്‌ട്രീയക്കാരുടെയും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രതീകാത്മക വടംവലി മത്സരം നടന്നു.

എസ്എഫ്‌ഐയുടെ പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനീഷ് മാത്യു, എം.എ.മുഹമ്മദ് ഫസല്‍, ജില്ലാ പ്രസിഡന്റ് സ്വാതി എന്നിവര്‍ സംസാരിച്ചു. എഐഎസ്എഫിന്റെ മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ നേതൃത്വം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ്‌സ് സംസാരിച്ചു. എംഎസ്എഫിന്റെ മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി ഷെമീര്‍ ഇടയാട്ടില്‍, ഷെഫീര്‍, ഫാസില്‍, അഷര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിസിമാരുടെ നിയമനം സര്‍ക്കാര്‍ അറിയാതെ ഉപജാപക സംഘം നിയന്ത്രിക്കുന്നുവെന്നും സര്‍വകലാശാലകളിലെ പരീക്ഷാഫലം ഏകീകരിക്കുന്നതില്‍ ഗവര്‍ണര്‍ നടപടി കൈക്കൊള്ളണമെന്നുമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലൂടെ ആവശ്യപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.