Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാജ്‌പേയിയെ ആവേശം കൊള്ളിച്ച പ്രസംഗകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 09:59 pm IST
in Vicharam

പ്രസംഗപാടവത്തില്‍ അദ്വിതീയനായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രശംസ പിടിച്ചുപറ്റിയരാഷ്‌ട്രീയ പ്രസംഗികനായിരുന്നു സി.എം. കൃഷ്ണനുണ്ണി. കൃഷ്ണനുണ്ണിയുടെ മലയാള പ്രസംഗത്തില്‍ മതിമറന്ന് വാജ്‌പേയി തന്റെ കഴുത്തില്‍ ചാര്‍ത്തിയപൊന്നാട കൃഷ്ണനുണ്ണിയെ അണിയിച്ചുകൊണ്ട് തന്റെ സന്തോഷവും ആവേശവും പ്രകടിപ്പിച്ചു. സംഭവം നടന്നത് കണ്ണൂരിലെ ഭാരതവത്ക്കരണ റാലിയില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു. 1984 ഒക്‌ടോബര്‍ 26 നായിരുന്നു യുവമോര്‍ച്ച സംഘടിപ്പിച്ച ഭാരത്‌വത്ക്കരണ റാലി കണ്ണൂരില്‍ നടന്നത്

സൂക്ഷ്മ വിശകലനത്തിലൂടെ ആശയവ്യക്തത വരുത്താന്‍കഴിവുറ്റ എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു കൃഷ്ണനുണ്ണി. നിലപാടുകളിലെ സത്യസന്ധതയും മൗലികതയുമാണ് കൃഷ്ണനുണ്ണിയെ വ്യത്യസ്തനാക്കിയത്. കാലത്തിനൊപ്പിച്ച് നിലപാടുകള്‍ മാറ്റാനുള്ള മനസ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. രാഷ്‌ട്രീയരംഗത്ത് ഉയര്‍ന്ന പടവുകള്‍ കയറാന്‍ തക്ക നേതൃശേഷിയും ആശയദാര്‍ഢ്യവും ഉണ്ടായിരുന്ന അദ്ദേഹം തന്റെകര്‍മ്മ മണ്ഡലം എഴുത്തിലേക്കും വായനയിലേക്കും മാറ്റുകയായിരുന്നു.

മാധവ്ജിയുടെ ശിഷ്യരില്‍ പ്രമുഖനായിരുന്ന കൃഷ്ണനുണ്ണി ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രത്തിന്റെ ട്രസ്റ്റിമാരില്‍ ഒരാളായിരുന്നു. കൃഷ്ണനുണ്ണിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാഗ്ഭവ പബ്ലിക്കേഷനിലൂടെ പുറത്തുവന്ന പുസ്തകങ്ങള്‍ കേരളത്തെ മാറ്റിചിന്തിപ്പിക്കുന്നതായിരുന്നു. പ്രഭാഷകന്റെ വിമര്‍ശനസാഹിത്യം എന്ന പേരില്‍ പുറത്തിറക്കിയ ഗ്രന്ഥം സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ രാഷ്‌ട്രീയ ചിന്തകള്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ടി.എസ് സുബ്രഹ്മണ്യം തിരുമുമ്പിന്റെ ഭാഗവത പരിഭാഷ, ഒ.എന്‍.വി. കുറുപ്പിന്റെ ഉജ്ജയിനി കാവ്യത്തിന്റെ വിമര്‍ശനം തുടങ്ങിയ കൃതികളും വാഗ്ഭവയുടെതായിരുന്നു.

രാഷ്‌ട്രീയം സാധ്യതകളുടെ കലയാണെന്ന ആധുനിക രാഷ്‌ട്രീയ വിചാരത്തിനെതിരായിരുന്നു കൃഷ്ണനുണ്ണി. ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയെങ്കിലും ശരിയുടെ പക്ഷത്ത് നില്‍ക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒത്തുതീര്‍പ്പുകളോട് മുഖം തിരിഞ്ഞ് നടന്ന അദ്ദേഹം യുക്തിസഹമായ തന്റെ വിശകലന വൈദഗ്ധ്യം കൊണ്ട് എതിരാളികളില്‍പ്പോലും ആദരവുണര്‍ത്തി. ആശയപരമായ ഔന്നത്യങ്ങളില്‍ വിഹരിക്കുമ്പോഴും ചുറ്റിലുമുള്ളവര്‍ക്ക് അനുഭവപ്പെട്ടത് ഒരു പച്ച മനുഷ്യന്റെ സാമീപ്യമായിരുന്നു. അതാണ് സി.എം. കൃഷ്ണനുണ്ണിയെന്ന ഉയര്‍ന്ന മനുഷ്യനെ സാധാരണക്കാരനാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.