Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുണ്ടക്കയം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രഭൂമി കയ്യേറ്റത്തിനെതിരെ പ്രതിഷേധമിമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2014, 09:42 pm IST
in Kottayam

പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയില്‍ മത്സ്യഫെഡിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്ത മുണ്ടക്കയം ഗ്രാമപഞ്ചായത്തിനെതിരെ
ഭക്തജനങ്ങളുടെ പ്രതിഷേധ പ്രകടനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു സംസാരിക്കുന്നു

മുണ്ടക്കയം: പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയില്‍ മത്സ്യഫെഡിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്ത മുണ്ടക്കയം ഗ്രാമപഞ്ചായത്തിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം പഞ്ചായത്ത് ഭരണസമിതിക്ക് താക്കീതായി. 11 മണിക്ക് ക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ കനത്ത മഴയെ അവഗണിച്ചും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. മുണ്ടക്കയം ടൗണ്‍ ചുറ്റി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നീങ്ങിയ പ്രകടനം പഞ്ചായത്ത് ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു.

പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് പഞ്ചായത്ത് ഒത്താശ ചെയ്യുന്നത് ഹിന്ദുക്കളുടെ മനോവീര്യം തകര്‍ക്കാനാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമിയോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കുവാനുള്ള സമരം ധര്‍മ്മസമരമാണെന്നും ഈ പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണയും ഹിന്ദുഐക്യവേദി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. ഹിന്ദുവിരുദ്ധ ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. വ്യാജരേഖകള്‍ ചമച്ച് മുസ്ലീം ലീഗ് ക്ഷേത്രഭൂമിയില്‍ ഓഫീസ് പണിയാന്‍ ശ്രമിച്ചതും ഇപ്പോള്‍ ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപം മത്സ്യഫെഡ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയതും ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ക്ഷേത്രഭൂമിയുടെ ഒരു തരി മണ്ണും നഷ്ടമാകാന്‍ ഹിന്ദുസമൂഹം അനുവദിക്കില്ലെന്നും ഇ.എസ് ബിജു പറഞ്ഞു.

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.ആര്‍ രവികുമാര്‍, എന്‍എസ്എസ് മുണ്ടക്കയം കരയോഗം സെക്രട്ടറി യു.വി വിജയകുമാര്‍, കെപിഎംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രകാശ് പള്ളിക്കുളം, എകെവിഎംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ്‌മോഹന്‍ദാസ്, കെവിഎംഎസ് താലൂക്ക് യൂണിയന്‍ ജോയിന്റ് സെക്രട്ടറി രമേശ് കൃഷ്ണന്‍, എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി സുനില്‍ ടി. രാജ്, വിളക്കിത്തല നായര്‍ സമുദായം ശാഖാ സെക്രട്ടറി പി.എന്‍ ശേഖരന്‍, ബിപിഎംഎസ് താലൂക്ക് സെക്രട്ടറി ബാബു ദാമോദരന്‍, വീരശൈവ മഹാസഭ സംസ്ഥാന കമ്മറ്റിയംഗം ഡി.പി സന്തോഷ്, എടിഎംഎഎംഎസ് സംസ്ഥാന ഖജാന്‍ജി സി.കെ ശശിധരന്‍, ക്ഷേത്രോപദേശകസമിതിപ്രസിഡന്റ് സി.സി മോഹനന്‍, സെക്രട്ടറി കെ.ബി മധു, ആര്‍.സി നായര്‍, പി.ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.