Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പരസ്പരം പഴിചാരി വകുപ്പുകളുടെ അനാസ്ഥ അയ്യപ്പന്‍താര ഏറ്റെടുക്കാന്‍ നടപടികളായില്ലെന്ന് പൊതുമാരമത്ത്‌വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 10:26 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര പാത ഏറ്റെടുക്കുന്നത് സംബന്ധിച്ച് യാതൊരുവിധ തുടര്‍നടപടികളും ഉണ്ടായിട്ടില്ലെന്ന് പൊതുമാരമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്.

അയ്യപ്പന്‍താര റോഡ് ഏറ്റെടുക്കന്നതു സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ ലൂയിസ് ഡേവിസ് കണ്ടത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിന്‍മേല്‍ പൊതുമരാമത്ത് വകുപ്പ് നല്‍കിയ മറുപടിയിലാണ് ഏറ്റെടുക്കല്‍ അനാസ്ഥ വ്യക്തമാകുന്നത്.

എരുമേലി ഗ്രാമപഞ്ചായത്തിന്റെ റോഡ് രജിസ്റ്ററിലുള്ള 36 റോഡുകളില്‍ പത്താം നമ്പറിലുള്ള നേര്‍ച്ചപ്പാറ-പേരൂര്‍ത്തോട് പരമ്പരാഗത അയ്യപ്പന്‍താരറോഡ് ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കുന്നതിനായി 2003-04ല്‍ ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും നല്‍കിയിരുന്നു. റോഡ് നവീകരിക്കുന്നതിനായി ജനകീയ കമ്മറ്റി കൂടിയെങ്കിലും പണികളൊന്നും നടന്നില്ല. 2010-11ല്‍ സര്‍ക്കാര്‍ അയ്യപ്പന്‍താര റോഡിന്റെ പണികള്‍ക്കായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പിഡബഌുഡിയെ ചുമതലപ്പെടുത്തി എഎസ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.

മൂന്നര കിലോമീറ്ററിലധികം ദൂരവും 15 അടിയിലധികം വീതിയുമുണ്ടായിരുന്ന പരമ്പരാഗത അയ്യപ്പന്‍താര പാത ചില എസ്റ്റേറ്റ് മുതലാളിമാരും സ്വകാര്യ വ്യക്തികളും കയ്യേറിയതോടെ അയ്യപ്പന്‍താര അപ്രത്യക്ഷമാകുകയായിരുന്നു. അയ്യപ്പന്‍താര റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സഭയില്‍ നല്‍കിയ അപേക്ഷയിന്മേലുള്ള തുടര്‍നടപടികളാണ് ഒരു വര്‍ഷമായി അനിശ്ചിതത്വത്തിലായിരിക്കുന്നത്. അയ്യപ്പന്‍താര ഏറ്റെടുക്കുന്നതു സംബന്ധിച്ച് എരുമേലി ഗ്രാമപഞ്ചായത്തിന്റെയോ റവന്യൂ വകുപ്പിന്റെയോ യാതൊരുവിധ അറിയിപ്പും നല്‍കിയിട്ടില്ലെന്നും മരാമത്ത് വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയ റോഡ് തിരിച്ചു പിടിക്കാനോ മന്ത്രിയും ആര്‍ഡിഒയും നിര്‍ദ്ദേശം നല്‍കിയ റോഡിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ റവന്യൂവകുപ്പും തയ്യാറിയില്ലെന്നുള്ളതും വ്യക്തമായിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ വര്‍ഷം അയ്യപ്പന്‍താര ഏററെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കേസു നല്‍കി ഭീഷണിപ്പെടുത്താനുള്ള നീക്കവും അണിയറയില്‍ നടക്കുകയാണ്. അയ്യപ്പന്‍താര റോഡ് ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള വകുപ്പുകളുടെ പരസ്പരമുള്ള പഴിചാരലും കടുത്ത അനാസ്ഥയും ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പഞ്ചായത്തുവക റോഡില്‍ കൃഷിയിറക്കി ആദായം എടുക്കുകയും അയ്യപ്പന്‍താര ഏറ്റെടുക്കല്‍ നടപടി അനിശ്ചിതത്വത്തിലാക്കുന്നതിനു പിന്നിലും വിവിധ വകുപ്പുകളുടെ ഒത്താശയും രാഷ്‌ട്രീയ സ്വാധീനവുമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.