Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ജപ്പാന്‍ കുടിവെള്ള പദ്ധതി: പ്രശ്‌നങ്ങള്‍ പരിഹരിക്കും- മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 09:32 pm IST
inKottayam

കോട്ടയം: വൈക്കത്തെ മറവന്‍ തുരുത്തു പഞ്ചായത്തിലൂടെ കടന്നുപോകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകള്‍ പൊട്ടി പഞ്ചായത്തിലെ ഗതാഗതവും ചേര്‍ത്തല താലൂക്കിലെ കുടിവെള്ളവും തുടര്‍ച്ചയായി തടസ്സപ്പെടുന്നതിന് അടിയന്തിര പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം റ്റിബിയില്‍ മന്ത്രിമാരായ പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.വേണുഗോപാല്‍ എംപി, എം.എല്‍.എ.മാരായ കെ.അജിത് (വൈക്കം), തിലോത്തമന്‍ (ചേര്‍ത്തല), ആരിഫ് (അരൂര്‍), കേരള വാട്ടര്‍ അതോറിറ്റി എംഡി അശോക് കുമാര്‍ സിംഗ്, കോട്ടയം കളക്ടര്‍ അജിത് കുമാര്‍, ആലപ്പുഴ കളക്ടര്‍ എന്‍. പദ്മകുമാര്‍ എന്നിവരുടെ ഉന്നതതല യോഗത്തിനു ശേഷമാണ് അദ്ദേഹം മറവന്‍തുരുത്ത്, ചേര്‍ത്തല പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രശ്‌നപരിഹാരത്തിന് ഉറപ്പു നല്‍കിയത്.

പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്ന ജിആര്‍പി പൈപ്പുകള്‍ മര്‍ദ്ദം താങ്ങാനാവാതെ പൊട്ടിപ്പോകുന്നതാണ് പ്രശ്‌നത്തിന് കാരണം. രണ്ടു പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മര്‍ദ്ദം താങ്ങില്ല എന്നതിനാല്‍ താത്കാലിക സംവിധാനമായി ഒരു പമ്പ് മാത്രമേ പ്രവര്‍ത്തിപ്പിക്കുകയുള്ളു. പൊട്ടിയ പൈപ്പുകള്‍ അടിയന്തിരമായി നന്നാക്കും. ശാശ്വത പരിഹാരമായി പുതിയ പൈപ്പ് ലൈന്‍ ഇടാനും തീരുമാനമായി. സര്‍ക്കാര്‍ തലത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ സ്ഥലം മുന്‍കൂര്‍ പൊസഷനായി സറണ്ടര്‍ ചെയ്യിപ്പിക്കാനാണ് തീരുമാനം. പുതിയ പൈപ്പ്‌ലൈന്‍ നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കും. കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതു വരെ ചെറിയ വാഹനങ്ങളും സ്‌കൂള്‍ ബസുകളും മാത്രമേ കടന്നു പോകാന്‍ അനുവദിക്കുകയുള്ളു. മറവന്‍തുരുത്തിന പ്രത്യേക കുടിവെള്ള പദ്ധതിക്ക് ടാങ്ക് ടെണ്ടര്‍ ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ച്ചയായി പൈപ്പ്‌ലൈനുകള്‍ പൊട്ടുന്നത് അന്വേഷിക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കേരളത്തില്‍ പരക്കെയുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഗുണമേ•യുള്ള പൈപ്പുകള്‍ ഉപയോഗിക്കാന്‍ 100 കോടി വകയിരുത്തിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. വകുപ്പുതല ഉദ്യോഗസ്ഥര്‍, പൗരപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.