Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഖില കേരള പ്രശ്‌നോത്തരി- പ്രസംഗമത്സരങ്ങള്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 10:31 pm IST
inKottayam

പാലാ: കിഴതടിയൂര്‍ ബാങ്കും മൈന്‍ഡ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒന്‍പതാമത് അഖില കേരള പ്രശ്‌നോത്തരി പ്രസംഗ മത്സരങ്ങള്‍ 22ന് നടക്കും. സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. സാബു സെ ബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. കിസ്‌കോ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പന്‍ അദ്ധ്യക്ഷത വഹിക്കും. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന പ്രശ്‌നോത്തരി മത്സരങ്ങളുടെ വിഷയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം, മൗലിക അവകാശങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍, നിര്‍ദ്ദേശകതത്വങ്ങള്‍ എന്നിവയും കഴിഞ്ഞ ഒരു വര്‍ഷത്തെ ഭാരതത്തിന്റെ നേട്ടങ്ങളുമാണ്.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടക്കുന്ന പ്രസംഗ മത്സരങ്ങളുടെ പ്രാഥമിക റൗണ്ടിലെ വിഷയങ്ങള്‍ ലോകാ സമസ്താ സുഖിനോ ഭവന്തു, മാവനസേവ മാധവസേവ, വസുധൈവ കുടുംബകം, തത്ത്വമസി എന്നിവയും, ഫൈനല്‍ റൗണ്ടിലെ പ്രസംഗത്തിനായുള്ള വിഷയങ്ങള്‍ ആരായിരിക്കണം വിദ്യാര്‍ത്ഥികളുടെ റോള്‍ മോഡല്‍, സോഷ്യല്‍ മീഡിയ എങ്ങനെ രാഷ്‌ട്രപുരോഗതിക്കായി പ്രയോജനപ്പെടുത്താം, കുടുംബകൃഷിവര്‍ഷം ആവശ്യകതയും അവസരങ്ങളും, വളര്‍ന്നുവരുന്ന ഭീരകരതയെ എങ്ങനെ തടയാം, ഭാരതത്തിനായി ഒരു പുതിയ വിദ്യാഭ്യാസ സങ്കല്‍പം എന്നിവയുമാണ്.

മത്സരാര്‍ത്ഥികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും ഓരോ വിഷയങ്ങള്‍ പ്രാഥമിക, ഫൈനല്‍ റൗണ്ടുകളിലേക്ക് മുന്‍കൂട്ടി പഠിച്ചുവരാവുന്നതാണ്.

വിജയികള്‍ക്കുള്ള സമ്മാനവും സാക്ഷ്യപത്രവും കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പന്‍ വിതരണം ചെയ്യും. മൈന്‍ഡ്‌സ് പ്രസിഡന്റ് ജോര്‍ ജ്ജ് കരുണക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍, സോയി തോമസ്, ബെന്നി കുര്യന്‍, ഷാജി ചൂരാപ്പുഴയില്‍, ജിന്‍സ് പാറയ്‌ക്കല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃ ത്വം നല്‍കും. വിവരങ്ങള്‍ക്ക് 9497451464, 9446401464.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.