Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയില്‍ ഓര്‍ക്കിഡ് വസന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 12:06 pm IST
inErnakulam

കൊച്ചി: ഓര്‍ക്കിഡ് വസന്തത്തിന് കൊച്ചി ഒരുങ്ങി. നൂറിലേറെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ഓര്‍ക്കിഡുകളുടെയും ബോണ്‍സായി ചെടികളുടെയും പ്രദര്‍ശന വിപണന മേള മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ എന്റര്‍റ്റൈന്റ്‌മെന്റ്‌സും മെട്രോ ഈവന്റ് മേക്കെഴ്‌സും ചേര്‍ന്നാണ് അന്തര്‍ദേശീയ ഓര്‍ക്കിഡ് മേള സംഘടിപ്പിക്കുന്നത്. ഹൈബി ഈഡന്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ എന്റര്‍റ്റൈന്റ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ വളവത്ത് , മെട്രോ ഈവന്റ് മേക്കേഴ്‌സ് എം.ഡി ബിജു അബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളത്തിലാദ്യമായാണ് ഓര്‍ക്കിഡുകള്‍ക്ക് മാത്രമായി ഒരു മേള സംഘടിപ്പിക്കുന്നതെന്നും തായ്‌ലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ക്കിഡുകളും ചൈനയില്‍ നിന്നുള്ള നൂറിലേറെ ബോണ്‍സായ് ചെടികളും മേളയിലുണ്ടാകുമെന്നും ബിജു അബ്രഹാമും പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള നൂറിലേറെ വ്യത്യസ്ത ഓര്‍ക്കിഡുകള്‍ മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്. ഡല്‍ഡ്രോബിയം, ബാസ്‌ക്കറ്റ് വാന്‍ഡ, ഫിലനോപ്‌സിസ്, മോക്കാറോ, ഓണ്‍സീഡിയം, കാറ്റില തുടങ്ങി അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ പ്രദര്‍ശനത്തിനുണ്ട്. ഫൈക്കസ് ഇനത്തില്‍ പെട്ട ആല്‍മരം, ചൈനീസ് എം, മോറായ, ഇംഗഌഷ് ബോക്‌സ് സ്യൂട്ട്, മലേഷ്യയിലെ ഏറെ പ്രശസ്തമായ വാട്ടര്‍ ജാസ്മിന്‍ തുടങ്ങിയ ബോണ്‍സായ് ഇനങ്ങള്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. 300 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന ഓര്‍ക്കിഡുകള്‍ പ്രദര്‍ശനത്തിനുണ്ട്. കൈക്കുമ്പിളില്‍ ഒതുങ്ങുന്ന ബോണ്‍സായ് ചെടികള്‍ മുതല്‍ 50 വര്‍ഷം പഴക്കമുള്ള ബോണ്‍സായ് ആല്‍മരം , 31 വര്‍ഷം പഴക്കമുള്ള കുഞ്ഞന്‍ തെങ്ങ്, തുടങ്ങിയവയും കായ്ച്ചു നില്‍ക്കുന്ന കുള്ളന്‍ പുളിമരവും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കും.

ഓര്‍ക്കിഡ് മേള 26 ന് സമാപിക്കും. എല്ലാ ദിവസവും കുട്ടികളുടെ മത്സരങ്ങള്‍, വിനോദ പരിപാടികള്‍, ഭക്ഷ്യ മേള എന്നിവയുമുണ്ടാകും. രാവിലെ 11 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.