Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രവീണ്‍വധക്കേസ്: പ്രതിയെ റിമാന്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 09:54 pm IST
in Kottayam

കോട്ടയം: മുന്‍ ഡിവൈ.എസ്.പി ആര്‍.ഷാജി പ്രതിയായ പ്രവീണ്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും പിടിയിലായ പ്രതി സജീഷിനെ (36) ഇന്നലെ രാവിലെ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനിലും കോട്ടയം ഫസ്റ്റ്ട്രാക്ക് കോടതിയിലും ഹാജരാക്കി. തൃശൂര്‍ ്രൈകംബ്രാഞ്ച് ടെമ്പിള്‍ തെഫ്റ്റ് സ്വാകാഡാണ് സജീഷിനെ അറസ്റ്റ് ചെയ്തത്.ഒമ്പതു വര്‍ഷമായി ചെന്നൈയിലും ആന്ധ്രയിലും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി സജീഷിനെ കുടുക്കിയത് തൃശൂര്‍ ക്രൈംബ്രാഞ്ച് ടെമ്പിള്‍ തെഫ്റ്റ് വിംഗായിരുന്നു.

തൃപ്രയാര്‍ ക്ഷേത്രമോഷണക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലും ആന്ധ്രയിലും അന്വേഷണം നടത്തുന്നതിനിടയിലാണ് ചെന്നൈ പെരിയാര്‍ നഗര്‍ ചെറുപറമ്പില്‍ സജീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ ്രൈകംബ്രാഞ്ചിന് ലഭിച്ചത്.സജീഷിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ച് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു പൊലീസ്.തുടര്‍ന്ന് ഇയാള്‍ വടകരയില്‍ എത്തിയതറിഞ്ഞ് പിടികൂടുകയായിരുന്നു. 2005 ഫ്രെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.മലപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി. ആയിരുന്ന ആര്‍. ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന ഏറ്റുമാനൂര്‍ മേവക്കാട്ട് പവിത്രന്റ മകന്‍ പ്രവീണിനെ കൊലപ്പെടുത്തി പല കഷണങ്ങളാക്കി പല സ്ഥലങ്ങളിലായി തള്ളുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ആര്‍.ഷാജിയായിരുന്നു. സജീഷ് ഒഴികെ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ സജീഷാണ് പ്രവീണിന്റെ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്.സംഭവത്തെ തുടര്‍ന്ന് മുങ്ങിയ സജീഷ് ആന്ധ്രയിലെ ചിറ്റൂരിലും ചെന്നൈയിലുമായി കഴിഞ്ഞുവരികയായിരുന്നു. തൃശൂര്‍ ്രൈകംബ്രാഞ്ച് ടെമ്പിള്‍ സ്‌ക്വാഡ് എസ്.പി ആര്‍.കെ. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. കെ.ജെ. ചാക്കോ, എ.എസ്.ഐ മാരായ ജയകുമാര്‍, ഗ്ലാഡ് സ്റ്റാന്‍, സീനിയര്‍ സി.പി.ഒമാരായ സുരാജ്, ലിന്റോ ദേവസി, സുഭാഷ്, സി.പി.ഒ സുബേര്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

പുതിയ വാര്‍ത്തകള്‍

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.