Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറിച്ചിയില്‍ ബിജെപി സിപിഎം കോട്ട പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 10:29 pm IST
in Kottayam

ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റും കുറിച്ചി പഞ്ചായത്തിലെ പാര്‍ട്ടിയുടെ ചെങ്കോട്ടയായ പതിനെന്നാം വാര്‍ഡില്‍ ബിജെപിയുടെ വത്സലാ മോഹനന്‍ 125 വോട്ടിന്റെ ഭൂരിപക്ഷത്തില്‍സിപിഎമ്മിന്റെ ബീന കീച്ചേരിയെയാണ് പരാജയപ്പെടുത്തിയത്. കുറിച്ച് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷൈലജ സോമന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ ഗ്രുപ്പുകളികളില്‍ കുപ്രസിദ്ധിയാര്‍ജിച്ച കുറിച്ചിപഞ്ചായത്തില്‍ പിണറായി, അച്യുതാനന്ദന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ക്കാന്‍ ഈ പരാജയം ധാരാളം മതി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്ന ബിജെപിക്ക് ഒപ്പമാണ് സാധാരണ ജനങ്ങള്‍ എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും വോട്ടുചെയ്ത എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദിയറിക്കുന്നുവെന്നും വാര്‍ഡിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി വത്സല മോഹനന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത ടീച്ചര്‍ ഐക്കരക്ക് കെട്ടിവച്ച കാശുപോലും നേടാന്‍ ആയില്ല. ബിജെപി സ്ഥാനാര്‍ത്ഥി വത്സല മോഹനന് 642 വോട്ടും സിപിഎമ്മിലെ ബീന കീച്ചേരിക്ക് 517 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത ടീച്ചര്‍ ഐക്കരക്ക് 116 വോട്ടും ലഭിച്ചു. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ സിപിഎമ്മിന് വേരോട്ടമുള്ള കുറിച്ചി പഞ്ചായത്തില്‍ പാര്‍ട്ടിക്ക് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ വോട്ടുകള്‍പോലും മാറുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്ഫലം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ചു സമ്മേളനങ്ങളില്‍ അണികള്‍ ബിജെപിയിലേക്ക് ഒവുകുന്നത് തടയാന്‍ അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളേണ്ട സമയത്ത് ഗ്രൂപ്പ് കളിച്ച് നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നു വിമര്‍ശനം ശക്തമായി ഉയര്‍ന്നിരുന്നു. പലഇടങ്ങളിലും പ്രവര്‍ത്തകര്‍ എത്താത്തതിനാല്‍ ബ്രാഞ്ചു സമ്മേളനം നടത്താന്‍പോലും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്. വിജയിച്ച വത്സല മോഹനന്‍ വെള്ളിയാഴ്ച ഗ്രാമപഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യും.

അധികാര വീതംവെയ്‌പ്പിന്റെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന മുന്നണി രാഷ്‌ട്രീയത്തിനുള്ള മറുപടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മേഖലാ ജനറല്‍ സെക്രട്ടറി കെ.ജി. രാജ്‌മോഹന്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.