Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സൗത്ത് സോണ്‍ സ്‌കുള്‍ ഗെയിംസ് : തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 10:28 pm IST
in Kottayam

കോട്ടയം:രണ്ട് ദിവസം നീണ്ടു നിന്ന സൗത്ത് സോണ്‍ സ്‌കുള്‍ ഗെയിംസില്‍ 272 പോയിന്റോടെ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാരായി.239പോയിന്റോടെ എറണാകുളമാണ് തൊട്ടു പിന്നില്‍.137പോയിന്റ് നേടി കോട്ടയമാണ് മൂന്നാം സ്ഥനത്ത്.കൊല്ലം 104, ആലപ്പുഴ 70, ഇടുക്കി 18, പത്തനംതിട്ട ആറ് പോയിന്റുകള്‍ വീതം നേടി. തിരുവനന്തപുരം 19 സ്വര്‍ണ്ണവും 13 വെള്ളിയും അഞ്ച് ഓടും കരസ്ഥമാക്കി.ഏറണാകുളം 12സ്വര്‍ണ്ണം,17 വെള്ളി, ഒമ്പത് ഓട് എന്നിവയും, കോട്ടയം ഒമ്പത് സ്വര്‍ണ്ണവും ആറ് വെള്ളിയും 12 ഓടും നേടി കൊല്ലം ആറ് സ്വര്‍ണ്ണവും ആറ് വെള്ളിയും എട്ട് ഓടും നേടി.ആലപ്പുഴ മൂന്ന്് സ്വര്‍ണ്ണം,നാല് വെള്ളി,12ഓടും, ഇടുക്കി രണ്ട് വെള്ളിയും മൂന്ന് ഓടും പത്തനംതിട്ട ഒരു വെള്ളിയും കരസ്ഥമാക്കി.ഇന്നലെ നടന്ന മല്‍സരങ്ങളിലെ വിജിയികള്‍ ഒന്ന് രണ്ട് മൂന്ന്ക്രമത്തില്‍് സീനിയര്‍ ബോയ്‌സ്(ടേബിള്‍ ടെന്നീസ്)ആലപ്പുഴ,എറണാകുളം,ഇടുക്കി.സീനിയര്‍ ഗേള്‍സ്(ടേബിള്‍ ടെന്നീസ്)എറാണാകുളം,തിരുവനന്തപുരം,കോട്ടയം.ജൂനിയര്‍ ബോയ്‌സ് ക്രീക്കറ്റ്.എറണാകുളം,ആലപ്പുഴ,കൊല്ലം,ജൂനിയര്‍ ഗേള്‍സ്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,സീനിയര്‍ ബോയ്‌സ്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,സീനിയര്‍ ഗേള്‍സ്്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,സീനിയര്‍ ഗേള്‍സ്്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,ജൂനിയര്‍ ബോയ്‌സ് (ചെസ്)ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആലപ്പുഴയില്‍ നിന്നുള്ള വിവേക് വിനോദ്,സുജിത്ത് രാജ് എന്നിവര്‍ കരസ്ഥമാക്കി.ജൂനിയര്‍ ഗേള്‍സ്(ചെസ്)കൊല്ലത്തിന്റെ ഗോപിക ആര്‍ എസ്,തിരുവനന്തപുരത്തിന്റെ ഗായത്രികൃഷ്ണപ്രീയ എസ്,കൊല്ലത്തിന്റെ ഗൗതമി സിപിയും, സീനിയര്‍ ബോയ്‌സ്(ചെസ്)കോട്ടയത്തിന്റെ ഗബ്രിയേല്‍ ബന്നി മത്തായി,കോട്ടയത്തിന്റെ സന്‍ജയ് എസ് പിള്ള കൊല്ലത്തിന്റെ അജിന്‍ കൃഷ്്ണയും കരസ്ഥമാക്കി. സീനിയര്‍ ഗേള്‍സ്(ചെസ്) കോട്ടയത്തിന്റെ മെറിന്‍ റോസ് ടോം,തിരുവന്തപുരത്തിന്റെ അഞ്്ജന എസ് ജി,കൊല്ലത്തിന്റെ വൈശാഖി എസ് ആറും കരസ്ഥമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.