Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഹൈന്ദവ സഹിഷ്ണുതയാണ് ലോകനന്മയുടെ ആധാരം: മാര്‍ മാത്യു അറയ്‌ക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 10:25 pm IST
inKottayam

എരുമേലി: ഭാരതത്തിലെ ഹൈന്ദവ സഹിഷ്ണുതയാണ് ലോകനന്മയുടെ ആധാരമെന്ന് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ പറഞ്ഞു. എംഇഎസ് സുവര്‍ണജൂബിലി ആഘോഷങ്ങളോടുനബന്ധിച്ച് എംഇഎസ് കോളേജ് സംഘടിപ്പിച്ച വാവരും അയ്യപ്പനും മതസൗഹാര്‍ദ്ദവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലേക്ക് വന്ന മുസ്ലീം ക്രിസ്ത്യന്‍ മതങ്ങളടക്കം വരുന്ന മതങ്ങളെ സ്വീകരിച്ച് എല്ലാവര്‍ക്കും ഇടം നല്കിയ വിശാല ചരിത്രമുള്ള ഹൈന്ദവ കാഴ്ചപ്പാടുകള്‍ എന്നും ലോകത്തിന് മാതൃകയായിത്തീര്‍ന്നിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ പേട്ടതുള്ളലും ആചരണങ്ങളും കണ്ടും കേട്ടുമാണ് താന്‍ വളര്‍ന്നുവന്നത്. വാവരും അയ്യപ്പനും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഉള്‍പ്പൊരുളുകളായി മാറിയതാണ് എരുമേലി ലോക നന്മയിലേക്ക് ഉയരാന്‍ വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിശ്വാസം ദൈവത്തിലര്‍പ്പിക്കാതെ മറ്റുപലതിന്റെയും പിറകെ പോകുന്ന കാഴ്ചയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താത്പര്യങ്ങളെ ഉയര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതാണ് മൂല്യങ്ങള്‍ കാണാതെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റുപാടുകളെക്കുറിച്ച് പഠിക്കാന്‍ അവസരങ്ങള്‍ ഉണ്ടാകില്ല. ഇത്തരം പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ സംവാദങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തിലെത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ സമൂഹം നല്‍കിയ കൃപയാണ് മറ്റുമതങ്ങളുടെ വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമായത്. എന്നാല്‍ ഹൈന്ദവ സമൂഹം ഒരുതരത്തിലും കണക്കുകള്‍ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീണ്ടലും തൊടീലുമില്ലാതെ ദൈവീകതയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദവും ഭരണഘടനയുടെ അച്ചുതണ്ടാണെന്നും എരുമേലിയിലെ അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം ഇതിന് ശക്തിപകരുന്നതാണെന്നും ചടങ്ങില്‍ പങ്കെടുത്ത ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരന്‍ പറഞ്ഞു.

കലിയുഗത്തിലെ ഹൈന്ദവരുടെ സംഭാവനയാണ് മതസൗഹാര്‍ദ്ദവും ഐക്യവുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിജെപി പൂഞ്ഞാര്‍ നിയോജമണ്ഡലം പ്രസിഡന്റ് വി.സി. അജി പറഞ്ഞു. കാലഘട്ടത്തില്‍ ഭാരതം ലോക ഗുരുവായിത്തീരുമെന്ന ഹൈന്ദവ ദര്‍ശനങ്ങളുടെ കണ്ടെത്തലുകള്‍ തുടങ്ങിയെന്നും എരുമേലിയിലെ മതസൗഹാര്‍ദ്ദം ഇതിന് ഉത്തമ ഉദാഹരണമായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള വിദ്വേഷങ്ങളിലൂടെ കലഹിക്കുമ്പോള്‍ പരസ്പരം സ്‌നേഹിക്കാനും വളരാനും എരുമേലിയിലെ സൗഹാര്‍ദ്ദം കാണിച്ചുതരികയാണെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. ആര്‍ഷഭാരത സംസ്‌കാരവും ഹൈന്ദവ പൈതൃകവും ഒന്നിച്ചു നയിക്കപ്പെടുന്ന ഭാരതത്തില്‍ മതസൗഹാര്‍ദ്ദം ഐക്യപ്പെട്ടുവരികയാണെന്ന് എംഇഎസ് സെക്രട്ടറി പി.ബി. അബ്ദുള്‍ അസീസ് പറഞ്ഞു.

ചടങ്ങില്‍ എംഇഎസ് ചെയര്‍മാന്‍ അഡ്വ. എപിഎം നസീര്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. പിഒജെ ലബ്ബ, കുസാറ്റ് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. പി.കെ. അബ്ദുള്‍ അസീസ്, എംഇഎസ് സംസ്ഥാന സെക്രട്ടറി പി.എം. നജീബ്, എംഇഎസ് ജില്ലാ പ്രസിഡന്റ് കെ.ഇ. പരീത്, സെക്രട്ടറി എം.എം. ഹനീഫ്, എംഇഎസ് വൈസ് പ്രസിഡന്റ് എ.എം.മുഹമ്മദ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുജാബീഗം എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.