Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിങ്ങള്‍ മോദിയുടെ എതിരാളികളല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 09:22 pm IST
in Vicharam

മണ്ടനെന്നും ശുംഭനെന്നുമൊക്കെ കേരളരാഷ്‌ട്രീയത്തിലെ ചാണക്യന്മാര്‍ എന്ന് സ്വയം കരുതുന്ന നേതാക്കന്മാര്‍ കണ്ണാടിയില്‍ നോക്കി ദിവസേന മൂന്ന് പ്രാവശ്യമെങ്കിലും വിളിയ്‌ക്കണം. കാരണം കേരളത്തിലെ ദൃശ്യ മാധ്യമങ്ങളോ, കടലാസ് മാധ്യമങ്ങളോ ഒന്നുമല്ല മോദിയ്‌ക്ക് ആരാധകരേയും, പിന്തുണയ്‌ക്കുന്നവരേയും സൃഷ്ടിയ്‌ക്കുന്നത്. അത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ മോദിവിരോധികള്‍ അല്ല മറിച്ച് നിങ്ങള്‍ അദ്ദേഹത്തിന്റെ അഭിവര്‍ദ്ധകര്‍ ആണ്. കഷ്ടപ്പെട്ട് ഉള്ള കള്ളമെല്ലാം പടച്ചുണ്ടാക്കി മൈക്കിനു മുന്‍പില്‍ നിന്നും ഘോരഘോരം വിളിച്ച് കൂവുമ്പോള്‍ ജനങ്ങള്‍ ഒരു സ്വയം പരിശോധനയ്‌ക്ക് തയ്യാറാകും. അവര്‍ എത്തിപ്പെടുന്ന വഴികളിലൊക്കെയും ഒരു പൂര്‍ണ്ണ ചന്ദ്രനെപ്പോല്‍ നിലാവ് പരത്തി മോദിയുണ്ടാവും, ആ ചന്ദ്രനെ മറയ്‌ക്കാന്‍ നിങ്ങള്‍ കരുതിവച്ചിരിയ്‌ക്കുന്ന വട്ടയില പോര നേതാക്കളെ. മോദി ഇന്നൊരു പ്രധാനമന്ത്രി മാത്രമല്ല, അതൊരു സത്യമായ വികാരമാണു, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്ന, സ്‌നേഹിയ്‌ക്കുന്ന, ആരാധിയ്‌ക്കുന്ന ഓരോ ഭാരതീയന്റേയും രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരം.

സ്വാമിനാഥന്‍

ഭാരതത്തിലെ ഒരു മാധ്യമവും മോദിയെ അനുകൂലിച്ചിട്ടില്ല, പക്ഷെ ജനങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ മുതല്‍കൂട്ട്.അല്ലാതെ ഭാരതപ്രധാനമന്ത്രി ആയിട്ടുപോലും ഇപ്പോഴും അദ്ദേഹത്തെ കുറ്റം പറയാത്ത ഒരു ചാനല്‍ പോലും ഇവിടെ ഇല്ല. എല്ലാവരും 60 വര്‍ഷമായി കോണ്‍ഗ്രസിന്റേയും ഇന്ദിരഗാന്ധിയുടെയും കുടുംബത്തിന്റെ കൂടെ തന്നെയാണ് ഇന്നും. മാധ്യമങ്ങള്‍ എന്നും സവര്‍ണ മേധാവിത്തത്തിനു കൂട്ടുപിടിക്കുന്നു. പക്ഷെ സാധാരണക്കരായ 90 കോടി ഭാരതീയര്‍ ഇപ്പോഴും മോദിയുടെ കൂടെയാണ.് അവിടെ ഒരു മാധ്യമത്തിനും സ്ഥാനമില്ല. ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്, നിങ്ങള്‍ ഒരാളെ കൂടുതല്‍ ദ്രോഹിക്കുമ്പോള്‍ അത് 10പേരെ അദ്ദേഹത്തിലേക്കു അടുപ്പിക്കാന്‍ കാരണമാകുന്നു.

60വര്‍ഷം കഴിഞ്ഞിട്ടും ഭരണം മാറിയിട്ടും നിങ്ങള്‍ മാധ്യമങ്ങള്‍ ഇപ്പോഴും ആ കുടുംബത്തിന്റെ കൂടെയാണ.് അതിനുള്ള കാരണം എന്താ, ഹവാലയോ / ബ്ലാക്ക് മണിയോ?

ബിനോയ് ചാക്കോ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

പുതിയ വാര്‍ത്തകള്‍

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.