Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്കായി അമ്പതുലക്ഷത്തിന്റെ പദ്ധതികള്‍: പി.സി. ജോര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 10:13 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ തീര്‍ത്ഥാടക സ്വാഗതകമാനം പോലും സ്ഥാപിക്കാത്ത ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ നിലനില്‍ക്കെ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്കായി അമ്പതുലക്ഷത്തിന്റെ പുതിയ പദ്ധതികള്‍ ഉടനെ കൊണ്ടുവരുമെന്ന് ചീഫ് പി.സി. ജോര്‍ജ് പറഞ്ഞു.

എരുമേലി കൊരട്ടിയില്‍ വലിയപാലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സ്വാഗതം എന്ന ഒരു കമാനം സ്ഥാപിക്കണമെന്ന പി.സി. ജോര്‍ജിന്റെ നിര്‍ദ്ദേശം തള്ളിയ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ജന്മഭൂമി ഇന്നലെ നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊരട്ടി പാലത്തില്‍ ആകര്‍ഷകമായ കമാനം, കൊരട്ടി പില്‍ഗ്രിം അമിനിറ്റി സെന്ററിനു സമീപത്തായി തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടക്കം അമ്പതുലക്ഷം രൂപയുടെ വികസന പദ്ധതികള്‍ക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ജന്മഭൂമിയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടക അവലോകന യോഗത്തില്‍ വച്ചാണ് കൊരട്ടിയില്‍ തീത്ഥാടക സ്വാഗതകമാനം സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയത്. യോഗതീരുമാന മനുസരിച്ച് അന്നത്തെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ താത്കാലിക ബോര്‍ഡും കൊരട്ടിയില്‍ സ്ഥാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പും എരുമേലി ഗ്രാമപഞ്ചായത്ത് തീര്‍ത്ഥാടകര്‍ക്കായി കമാനം സ്ഥാപിക്കണമെന്ന തീരുമാനം എടുത്തിരുന്നുവെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞതുമില്ല.

ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ക്കായി ലക്ഷക്കണക്കിനു രൂപ ലഭിച്ചുകൊണ്ടിരിക്കുന്ന ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതിപോലും തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നും ശക്തമായ ആക്ഷേപമുണ്ട്. ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ഉന്നതാധികാരികളുടെ ചര്‍ച്ചയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്വാഗതകമാനം സഥാപിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്തിന്റെ കടുത്ത അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

കോടിക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലി പഞ്ചായത്തില്‍ മാത്രം ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരു സ്വാഗതകമാനം സ്ഥാപിക്കാന്‍ കഴിയാത്ത പഞ്ചായത്ത് ഭരണസമിതി തീര്‍ത്ഥാടകരോടും ക്ഷേത്രവിശ്വാസികളോടും കാണിക്കുന്ന അവഹേളനവും വഞ്ചനയുമാണെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു.എരുമേലി പഞ്ചായത്തിന്റെ അതിര്‍ത്തി മേഖലകളായ പേരൂര്‍ത്തോട്, കൊരട്ടി, കനകപ്പലം, മേഖലകളില്‍ കമാനങ്ങള്‍ സ്ഥാപിക്കണമെന്ന് അയ്യപ്പഭക്തസമിതി ജനറല്‍ സെക്രട്ടറി എന്‍.സി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത് അഴിമതി കാണിക്കുന്ന പഞ്ചായത്ത് ഭരണസമിതി തീര്‍ത്ഥാടനത്തെത്തന്നെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി. ഹരിലാല്‍ പറഞ്ഞു.

എരുമേലി പഞ്ചായത്തില്‍ സ്വാഗതകമാനം സ്ഥാപിക്കാന്‍ പഞ്ചായത്തിന് കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും എല്‍പിച്ച് കമാനം സ്ഥാപിക്കണമെന്നും തീര്‍ത്ഥാടനത്തിന്‍രെ പേരില്‍ ലഭിക്കുന്ന ഫണ്ടുകള്‍ പഞ്ചായത്ത് വാങ്ങരുതെന്നും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന കമ്മറ്റിയംഗം എസ്. മനോജ് പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സ്വാഗതമരുളി കമാനം വയ്‌ക്കാന്‍ നേരത്തെ തീരുമാനിച്ചത് നടപ്പാക്കാന് കഴിയാത്ത പഞ്ചായത്ത് ഭരണസമിതി ഭക്തജനങ്ങളോട് മാപ്പുപറഞ്ഞ് രാജിവയ്‌ക്കണമെന്ന് ശബരീശ സേവാസമിതി ഖജാന്‍ജി കെ.ആര്‍. സോജി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.