Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ. കേളപ്പനും മന്നത്തുപദ്മനാഭനും കാലത്തിന്റെ പ്രതീകങ്ങള്‍: പ്രൊഫ. എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 10:11 pm IST
in Kottayam

വൈക്കം: വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മാറ്റം വരുത്താന്‍ സ്വന്തം ജീവിതത്തിലൂടെ മാര്‍ഗ്ഗദര്‍ശനം നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായിരുന്നു വൈക്കം സത്യഗ്രഹത്തി്‌ന്റെ മുന്നണിപോരാളികളായ കെ. കേളപ്പനും മന്നത്തു പത്മനാഭനുമന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സമൂഹത്തിന് വെളിച്ചവും ഊര്‍ജ്ജവും പകര്‍ന്ന കെ. കേളപ്പനും മന്നത്തുപത്മനാഭനും കാലത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാവാര്‍ഷികാചരണത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹത്തിന് നെടുനായകത്വം വഹിച്ച കെ കേളപ്പന്റെ 125-ാമത് ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കെ. കേളപ്പന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേദഹം.

എന്‍എസ്എസിന്റെ സ്ഥാപക നേതാക്കളിലൊരാളും ആദ്യത്തെ എന്‍എസ്എസ് പ്രസിഡന്റുമായിരുന്നന കെ. കേളപ്പന്റെ സംഭാവനകള്‍ കേരള സമൂഹം എന്നും സ്മരിക്കും. മദ്യപിക്കുന്നത് തെറ്റാണെന്നും സ്ത്രീകളെ ബഹുമാനിക്കണമെന്നും പഠിക്കുക, വളരുക,വികസിക്കുക എന്നിവയുമാണ് മന്നത്തുപത്മനാഭനും കെ. കേളപ്പനും സമൂഹത്തിന് നല്‍കിയസന്ദേശം.

കുട്ടികളില്‍ സ്വതന്ത്രചിന്ത വളര്‍ത്തുകയും മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നും അകറ്റി നിര്‍ത്താനും കഴിഞ്ഞാല്‍മാത്രമേ അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കെഎന്‍എന്‍ സ്മാരക എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എന്‍എസ്എസ് നായകസഭാംഗവും യൂണിയന്‍ പ്രസിഡന്റുമായ ഡോ. സി.ആര്‍. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിജന്‍ സേവക് സംഘം ചെയര്‍മാന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ജോസ് മാത്യു, കെ. കേളപ്പന്‍ ജന്മശതാബ്ദി കമ്മറ്റി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപാലകൃഷ്ണ പണിക്കര്‍, നഗരസഭാ അദ്ധ്യക്ഷ ശ്രീലതാ ബാലചന്ദ്രന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മധു, സെക്രട്ടറി കെ.വി. വേണുഗോപാല്‍, എന്‍.ജി. ബാലചന്ദ്രന്‍, താലൂക്ക് വനിതാ യൂണിയന്‍ പ്ര സിഡന്റ് കെ.ജി. രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.