Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: നമ്പ്യാര്‍ ക്ഷേമസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 11:17 pm IST
inKannur

കണ്ണൂര്‍: സംസ്ഥാനത്ത് രൂപീകരിച്ച മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് കണ്ണൂരില്‍ ചേര്‍ന്ന നമ്പ്യാര്‍ ക്ഷേമ സഭ രൂപീകരണ യോഗം ആവശ്യപ്പെട്ടു. മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ച് മാസങ്ങളായിട്ടും ചെയര്‍മാനെ നിയമിച്ചതല്ലാതെ ബോര്‍ഡ് ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കണ്ണൂര്‍, തൃശൂര്‍, കോട്ടയം, തിരുവന്തപുരം എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുടങ്ങുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്ന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

നമ്പ്യാര്‍ ക്ഷേമസഭ സംസ്ഥാന കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ വി.കെ.കെ.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.സി.സോമന്‍ നമ്പ്യാര്‍, കെ.വി. മോഹനന്‍ നമ്പ്യാര്‍, എന്‍.വി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, എ. ജയരാജന്‍ നമ്പ്യാര്‍, യു.ബാബുഗോപിനാഥ്, സി.സുധീര്‍ നമ്പ്യാര്‍, പി.സി.കെ.നമ്പ്യാര്‍, പി.കുട്ടികൃഷ്ണന്‍, കെ.എന്‍.നമ്പ്യാര്‍, ബാലകൃഷ്ണന്‍ പാച്ചേനി, കെ.വി.ഉണ്ണികൃഷ്ണന്‍, ദീപ രാജേന്ദ്രന്‍, പി.കോരന്‍ മ്പ്യാര്‍, കെ. ശ്രീകുമാര്‍, പി.കെ. ജയന്‍, കെ.ജയരാജന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശിവദാസന്‍ കരിപ്പാല്‍ സ്വാഗതവും പ്രീത ധനഞ്ജയന്‍ നന്ദിയും പറഞ്ഞു.

നമ്പ്യാര്‍ ക്ഷേമസഭയുടെ 51 അംഗ സംസ്ഥാന പ്രതിനിധിസഭയും 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. ഭാരവാഹികള്‍: കെ.സി.സോമന്‍ നമ്പ്യാര്‍(പ്രസിഡന്റ്), കെ.വി.മോഹനന്‍ നമ്പ്യാര്‍(വര്‍ക്കിംഗ് പ്രസിഡന്റ്), എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(ജനറല്‍ സെക്രട്ടറി), എ. ജയരാജന്‍ നമ്പ്യാര്‍, ദീപ രാജേന്ദ്രന്‍(വൈസ് പ്രസിഡന്റുമാര്‍), ശിവദാസന്‍ കരിപ്പാല്‍, വി.കെ.കെ. നമ്പ്യാര്‍, പ്രീത ധനഞ്ജയന്‍(സെക്രട്ടറിമാര്‍), സി.സുധീര്‍ നമ്പ്യാര്‍(ട്രഷറര്‍).

നമ്പ്യാര്‍ സമുദായത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികളാണ് നമ്പ്യാര്‍ ക്ഷേമസഭ ലക്ഷ്യമിടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഭ മുന്‍ഗണന നല്‍കും. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗത്തിന് സൗജന്യമായി ആംബുലന്‍സ് നല്‍കിയ മാതൃകയില്‍ മറ്റ് പഞ്ചായത്തുകള്‍ക്കും ആംബുലന്‍സ് വാങ്ങി നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ നമ്പ്യാര്‍ ക്ഷേമസഭയ്‌ക്ക് ഉദ്ദേശ്യമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.