Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സപ്താഹ- നവാഹ യജ്ഞങ്ങള്‍ ജീവിതവ്രതമാക്കി വെങ്ങോല രാജഗോപാലമേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 09:58 pm IST
in Kottayam

വെള്ളൂര്‍: വെങ്ങോല രാജഗോപാലമേനോന് ഇന്ന് ജീവിതമെന്നാല്‍ സപ്താഹ- നവാഹ യജ്ഞമാണ്. ജീവിത പ്രരാബ്ദങ്ങള്‍ മറികടക്കുന്നതിന് ഗള്‍ഫില്‍ വരെ പോയി ജോലി ചെയ്തു. പക്ഷേ ദൈവനിശ്ചയം മറ്റൊന്നായിരുന്നു.

1993ല്‍ ഗള്‍ഫിലെ ജോലി മതിയാക്കി മടങ്ങിയെത്തി മറ്റു ജീവിത മാര്‍ഗ്ഗങ്ങള്‍ തേടി നടക്കുമ്പോഴാണ് ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷന്‍ രംഗനാഥാനന്ദ സ്വാമിയെ കണ്ടുമുട്ടുന്നത്. ജീവിതമാര്‍ഗ്ഗം തേടി അലയേണ്ടായെന്നും ദേവി ഉപാസനതന്നെയാണ് ജീവിതമെന്നുമുള്ള സ്വാമിയുടെ ഉപദേശമാണ് രാജഗോപാലമേനോന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. അതോടെ ദേവീഉപാസകന്‍ ആയിത്തീര്‍ന്ന രാജഗോപാല്‍ 1993ലെ മണ്ഡലം കാലാരംഭദിനത്തില്‍ പെരുമ്പാവൂര്‍ കുന്നംചിറക്കര ദേവീക്ഷേത്രത്തില്‍ ദേവീഭാഗവതനവാഹയജ്ഞം നടത്തി. പിന്നീട് ഈ രണ്ടു ദശകത്തിനിടയില്‍ 552 നവാഹ- സപ്താഹയജ്ഞങ്ങള്‍ നടത്തി.

നവാഹയജ്ഞവേദികളിലായാലും സപ്താഹയജ്ഞവേദികളിലായാലും മൂലഗ്രന്ഥമാണ് പാരായണം ചെയ്യുന്നത്. പാരായണവും വ്യാഖ്യാനവും കഥാകഥനവുമെല്ലാം രാജഗോപാല്‍തന്നെ. യജ്ഞവേദിയില്‍ ആചാര്യനെക്കൂടാതെ ഒരു ശാന്തിക്കാരന്‍ പൂജാകാര്യങ്ങള്‍ക്കായിമാത്രം. പാരായമം നടത്തുന്നതിനിടയില്‍ ഭക്തജനങ്ങളെക്കൊണ്ട് ഭഗവന്നാമങ്ങള്‍ ജപിപ്പിക്കുന്നകാര്യത്തിലും ഇദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തുന്നു. നവാഹമോ, സപ്താഹമോ ഏതാണെങ്കിലും അത് കഴിയുമ്പോഴേക്കും ഭക്തജനങ്ങള്‍ നിരവധി കീര്‍ത്തനങ്ങള്‍ കാണാതെ പഠിച്ചിരിക്കും.

യജ്ഞവേദിയെ ഭക്തിസാന്ദ്രമാക്കുന്നതോടൊപ്പം കര്‍ശനമായ നിഷ്‌കര്‍ഷയും ആചാര്യന്റെ പ്രത്യേകതകള്‍ ആണ്. യജ്ഞവേദിയില്‍ എത്തുന്നവര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നതുപോലെ തന്നെ വേഷവിധാനത്തില്‍ ചിട്ടകള്‍ പാലിക്കണം. തികഞ്ഞ അച്ചടക്കത്തോടെ മാത്രം സദസില്‍ ഇരിക്കണം. ഇത്തരം കാര്യത്തില്‍ കര്‍ശന നിബന്ധനകള്‍ വയ്‌ക്കുന്നത് പലപ്പോഴും യജ്ഞസംഘാടകരെ വിഷമിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് ഈശ്വരീയ കാര്യമാണെന്നും ഇതില്‍ വിട്ടുവീഴ്ചയ്‌ക്കില്ലെന്നുമാണ് ആചാര്യന്റെ നിലപാട്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ ക്ഷേത്രങ്ങളില്‍ നവാഹങ്ങളും സപ്താഹങ്ങളും നടത്തിയിട്ടുള്ള രാജഗോപാലമേനോന്‍ ദല്‍ഹി, കല്‍ക്കത്ത, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും യജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതല്‍ ദേവീഭാഗവത നവാഹയജ്ഞം നടത്തിയതിനുള്ള കേരള ക്ഷേത്രസംരഭണ സമിതിയുടെ അവാര്‍ഡും 2008ല്‍ അഖില ഭാരത ഭാഗവത സേവാസമിതി പുരസ്‌കാരവും 2009ലും 2012ലും ഹരിദ്വാര്‍ മാനസദേവീ സങ്കീര്‍ത്തന ട്രസ്റ്റിന്റെ കാളിദാസ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ നിര്‍മ്മലയും മക്കളായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കൃഷ്ണരാജും ആര്‍മി ഉദ്യോഗസ്ഥനായ വിജേഷ് രാജും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ബാലരാജും അടങ്ങുന്നതാണ് രാജഗോപാലമേനോന്റെ കുടുംബം.

വെള്ളൂര്‍ ശ്രീവാമനസ്വാമി ക്ഷേത്രത്തില്‍ നടത്തിവരുന്ന ഭാഗവത സപ്താഹയജ്ഞം ഇന്ന് 11ന് അവഭൃഥസ്‌നാനത്തോടെ പര്യവസാനക്കുമ്പോള്‍ 553-ാമത്തെ യജ്ഞം നെല്ലായില്‍ അടുത്ത ദിവസംതന്നെ ആരംഭിക്കും. ആയിരം യജ്ഞങ്ങള്‍ നടത്തുകയെന്നതാണ് വെങ്ങോല രാജഗോപാലമേനോന്റെ ആഗ്രഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.