ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ ജനമുന്നേറ്റ സദസ്സ് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി രമേശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ എം.ബി രാജഗോപാല്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ.ജി രാജ്‌മോഹന്‍, നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















