Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്‍തിട്ടമാറ്റാന്‍ നടപടിയായില്ല; എരുമേലിയിലെ റോഡ് വികസനം അനിശ്ചിതത്വത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 10:10 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ റോഡിന് നടുക്കിരിക്കുന്ന മണ്‍തിട്ട മാറ്റാത്തതിന്റെ പേരില്‍ എരുമേലി ടൗണിലെ റോഡ് വികസനം അനിശ്ചിതത്വത്തിലാണ്.

എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ ആമക്കുന്ന്പാലത്തിന് സമീപത്തായുള്ള വലിയ മണ്‍തിട്ടയാണ് റോഡ് വികസനം വഴിമുട്ടിച്ചിരിക്കുന്നത്. വലിയ വളവില്‍റോഡിനരികിലായി രണ്ടാള്‍ പൊക്കത്തില്‍ നില്‍ക്കുന്ന കയ്യാലയും മണ്‍തിട്ടയും മരവും കാടുകളും വാഹനഗതാഗതത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

മണ്‍തിട്ട നില്‍ക്കുന്ന ഭാഗത്തിന്റെ ഇരുവശത്തും പിഡബ്ല്യൂഡി ഓടകുഴിച്ചും റോഡിന് വീതികൂട്ടിയും പണികള്‍ തുടങ്ങിയെങ്കിലും മണ്‍തിട്ട നീക്കം ചെയ്യുന്ന കാര്യത്തില്‍ മാത്രം കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. എന്നാല്‍ സ്വകാര്യവ്യക്തിയുടെ പേരിലുള്ള സ്ഥലത്തെ മണ്‍തിട്ട നീക്കം ചെയ്യാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പറയുന്നു. എരുമേലി റോഡ് വികസനം നടക്കുമ്പോഴെല്ലാം മണ്‍തിട്ട നീക്കണമെന്ന ആവശ്യം ശക്തമാകാറുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടുകാര്‍ നിരവധി പേര്‍ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെയായി ഒരു നടപിയുമുണ്ടായിട്ടില്ല.

എന്നാല്‍ മണ്‍തിട്ട മാറ്റാന്‍ നടപടിയായിട്ടുണ്ടെന്നും ഉടനെ മാറ്റുമെന്നും പിഡബ്ല്യഡി എ.ഇ മോളമ്മ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ തീര്‍ത്ഥാടന പാതകള്‍ പോലും നവീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മണ്‍തിട്ട മാറ്റുമെന്ന പിഡബ്ല്യൂഡിയുടെ പറച്ചില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലതീര്‍ത്ഥാടനത്തിനായി വരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍, യാത്രാ ബസ്സുകള്‍, മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങി പതിനായിരക്കണക്കിന് വാഹനങ്ങള്‍ നിത്യേന കടന്നുപോകുന്ന എരുമേലി ടൗണില്‍ മണ്‍തിട്ട മാറ്റാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. കോടികള്‍ ചെലവഴിച്ച് റോഡ് വികസനം നടപ്പാക്കുമ്പോള്‍ റോഡിന്റെ വളവുകള്‍ നേരെയാക്കാതെയും, വീതികൂട്ടാതെയും റോഡ് പണിയുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.