Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വഴിയില്‍ കിടന്നുകിട്ടിയ പണം തിരികെ നല്കി യുവാക്കള്‍ നാടിന് മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 10:14 pm IST
inKottayam

പാലാ: വഴിയില്‍ കിടന്നുകിട്ടിയ പണം തിരികെ നല്കി പത്രവിതരണക്കാരായ യുവാക്കള്‍ നാടിന് മാതൃകയായി. പാലാ – കൂത്താട്ടുകുളം റൂട്ടില്‍ ചക്കാമ്പുഴയ്‌ക്ക് സമീപം വഴിയില്‍ കിടന്നുകിട്ടിയ ഒരു ലക്ഷത്തോളം രൂപയും രേഖകളും താക്കോല്‍കൂട്ടവും അടങ്ങുന്ന ബാഗ് ഉടമസ്ഥനെ കണ്ടുപിടിച്ച് നല്‍കിയാണ് സത്യസന്ധത തെളിയിച്ചത്. പാലാ സെന്റ് തോമസ് കോളേജ് ബിഎ മലയാളം വിദ്യാര്‍ത്ഥിയായ നെച്ചിപ്പുഴൂര്‍ മുണ്ടയ്‌ക്കല്‍ ഗോപിയുടെ മകന്‍ അമൃത്‌രാജ് (18), നെച്ചിപ്പുഴൂര്‍ പനന്തോട്ടത്തില്‍ മോഹനന്റെ മകന്‍ കൃഷ്ണ പ്രസാദ്(18) എന്നിവരാണ് നാടിന് മാതൃയായത്. ഇരുവരും സമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നട്ടംതിരിയുമ്പോഴും സത്യസന്ധതയില്‍ വഴിയില്‍ നിന്നു കിട്ടിയ പണം തിരി കെ നല്‍കുകയായിരുന്നു. ഇരുവരും ജന്മഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ വിതരണക്കാരാണ്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പാലാ – കൂത്താട്ടുകുളം റൂട്ടില്‍ ചക്കാമ്പുഴയ്‌ക്ക് സമീപം റോഡില്‍ മഴനനഞ്ഞും വാഹനങ്ങള്‍ കയറിയിറങ്ങിയ നിലയിലും ബാഗ് കണ്ടത്. ഇരുവരും രാമപുരത്തുനിന്നും പാലായ്‌ക്ക് സ്‌കൂട്ട റില്‍ വരുകയായിരുന്നു. ബാഗ് കണ്ട് വണ്ടിനിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് രൂപയും രേഖകളും താക്കോല്‍കൂട്ടവും ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ നടത്തിയ പരിശോധനയില്‍ വലവൂരിലെ ഷാപ്പുനടത്തുന്ന ഇടക്കോലി സ്വദേശി അജയന്റേതാണ് ബാഗെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് ബാഗില്‍ കണ്ട ഐഡന്റിറ്റികാര്‍ഡിലെ വിലാസം നോക്കി അജയനെ ബന്ധപ്പെട്ട് ബാഗ് തിരികെ നല്‍കുകയായിരുന്നു. ബാങ്ക് അവധിയായതിനാല്‍ ഷാപ്പിലെ മൂന്ന് ദിവസത്തെ വരുമാനവുമായി വീട്ടിലേക്ക് വരുംവഴി യാത്രമാദ്ധ്യേ ബാഗ് നഷ്ടപ്പെടുകയായിരുന്നു. വിലാസം ചോദിച്ചറിഞ്ഞ് അമൃത്‌രാജും കൃഷ്ണപ്രസാദും അജയന്റെ വീട്ടിലെത്തി പണമടങ്ങിയ ബാഗ് തിരികെ നല്‍കി.

കൂലിപ്പണിക്കാരാണ് അമൃതിന്റെയും കൃഷ്ണപ്രസാദിന്റെയും മാതാപിതാക്കള്‍. ദാരിദ്ര്യത്തിനിടയിലും സത്യസന്ധതയാണ് പഠിപ്പിച്ച രക്ഷിതാക്കളാണ് ഇരുവരുടെയും മാതൃകയ്‌ക്ക് കാരണമായത്. ഇരുവരും ചക്കാമ്പുഴയിലും പരിസരപ്രദേശങ്ങളിലും പത്രവിതരണം നടത്തിയാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.