Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പെട്രോള്‍ബങ്കില്‍ നിന്നും ഡീസല്‍ ചോര്‍ന്ന് സമീപത്തെ കിണറ്റിലെ വെള്ളം ഉപയോഗശൂന്യമായതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 10:09 pm IST
inKottayam

ചങ്ങനാശേരി: പെട്രോള്‍ബങ്കില്‍ നിന്നും ഡീസല്‍ ചോര്‍ന്ന് സമീപ വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം ഉപയോഗശൂന്യമായതായി പരാതി. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ശീമോനി ഗാര്‍ഡന്‍സില്‍ ബര്‍കത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖിന്റെ വീട്ടു മുറ്റത്തെ കിണറ്റിലാണ് ഡീസല്‍മയം കണ്ടെത്തിയത്. കഴിഞ്ഞ 20 നാണ് സംഭവം. ആദ്യം കിണറ്റില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെടുകയാണ് ചെയ്തത്. തുടര്‍ന്ന് വെള്ളം കോരിയെടുത്തപ്പോഴാണ് ഡീസല്‍മയം കണ്ടെത്തിയത്.

ഇവരുടെ വീടിനു സമീപത്ത് വാഴൂര്‍ റോഡില്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഓയില്‍ പെട്രോള്‍ ബങ്കിലെ ടാങ്കിനു ചോര്‍ച്ചയുണ്ടായതാണ് കുടിവെള്ളത്തില്‍ ഡീസല്‍ കലര്‍ന്നതിനു കാരണമെന്നു സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ചങ്ങനാശേരി പോലീസ്, വാഴപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, മലീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്‍ഡ്യന്‍ ഓയില്‍ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ചങ്ങനാശേരി പോലീസ്, ഇന്‍ഡ്യന്‍ ഓയില്‍ കമ്പനി മാനേജര്‍ എന്നിവര്‍ സ്ഥലത്തു എത്തി വിവരം ബോധ്യപ്പെട്ടെങ്കിലും ഇവരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതേ സമയം വാഴപ്പള്ളി പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും സ്ഥലത്തെത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും പരാതി നല്‍കിയാല്‍ മാത്രം പോരാ വിളിച്ചു കൊണ്ടു പോയി കാണിക്കേണ്ടതും പരാതിക്കാരുടെ ചുമതലയാണെന്ന് പറഞ്ഞൊഴിയുകയാണ് അധികൃതര്‍ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു.

15,000 ത്തോളം രൂപ മുടക്കി കിണര്‍ പലതവണ വൃത്തിയാക്കിയെങ്കിലും പിന്നീടു ലഭിക്കുന്ന വെള്ളത്തിലും ഡീസല്‍മയം കാണുകയായിരുന്നു. ഇതേതുടര്‍ന്ന് കോട്ടയം റബര്‍ ബോര്‍ഡ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ കിണറ്റിലെ വെള്ളം രാസപരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.

പരിശോധനയില്‍ വെള്ളത്തില്‍ ഡീസല്‍ അടങ്ങിയതായി കണ്ടെത്തുകയും ചെയ്തു. പമ്പ് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി. ടാങ്കിന്റെ ചോര്‍ച്ച പരിശോധിക്കണമെന്നും കുടുംബത്തിന് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ സമീപ കിണറുകളിലും ഇതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.