Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലയാളം സംസാരിച്ചതിന് പിഴ ഈടാക്കിയിട്ടുണ്ടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 09:37 pm IST
in Kottayam

കോട്ടയം: സ്‌കൂളില്‍ മലയാളം സംസാരിച്ചതിന് കുട്ടികളില്‍ നിന്നും പിഴ ഇടാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് രക്ഷിതാക്കളും പ്രിന്‍സിപ്പലും അദ്ധ്യാപകരും ചേര്‍ന്ന് എടുത്ത തീരുമാനമാണെന്നും സ്‌കൂള്‍ നടത്തിപ്പുകാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാകത്താനം നാലുന്നാക്കലുള്ള ഗ്രിഗോറിയന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും മലയാളം സംസാരിച്ചതിന് പിഴയീടാക്കിയെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സ്‌കൂള്‍ അധികൃതരുടെ വെളിപ്പെടുത്തല്‍. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയശേഷം തങ്ങളുടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സിബിഎസ്ഇ നിഷ്‌കര്‍ഷിച്ചതുപോലെ കുട്ടികള്‍ ഇംഗ്ലീഷില്‍ തന്നെ സംസാരിക്കണമെന്നും അപ്രകാരം പ്രവര്‍ത്തിക്കാത്ത കുട്ടികളില്‍ നിന്നും പിഴ ഈടാക്കാനുമാണ് തീരുമാനമെടുത്തത്. അതിന്റെ ഉദ്ദേശശുദ്ധി ഗ്രഹിക്കാത്ത കുട്ടികളില്‍ വീണ്ടും അതുണര്‍ത്തിക്കാന്‍ 250 രൂപ പിഴനല്‍കിയെങ്കില്‍ അവരറിയാതെ അത് രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാനുള്ള ഏര്‍പ്പാട് പ്രിന്‍സിപ്പല്‍ ചെയ്തിട്ടുണ്ടെന്നും സ്‌കൂള്‍ ചെയര്‍മാനും പ്രിന്‍സിപ്പലും അടക്കമുള്ളവര്‍ പറഞ്ഞു.

പിഴ അടയ്‌ക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല എന്ന ആക്ഷേപത്തിന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി ഇപ്രകാരം. സ്‌കൂളിന്റെ അച്ചടക്കത്തിന് വിധേയമായി ചില പിഴകള്‍ ഈടാക്കിയെങ്കിലും പ്രിന്‍സിപ്പലിനെ കണ്ട് അനുവാദം വാങ്ങിയശേഷം ഇംഗ്ലീഷ് പരീക്ഷ എഴുതണമെന്ന് പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപകന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടികള്‍ സ്വന്തം പിതാവിനെപ്പോലെ സ്‌നേഹിക്കുന്ന തങ്ങളുടെ പ്രിന്‍സിപ്പലിനെ എങ്ങിനെ വിഷമിപ്പിക്കും എന്ന ചിന്തകൊണ്ട് പ്രിന്‍സിപ്പലിനെ കാണാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയുമാണുണ്ടായത്.

കുട്ടികളെ വെയിലത്തു നിര്‍ത്തി എന്ന പരാതിക്കും സ്‌കൂള്‍ അധികൃതര്‍ക്ക് മറുപടിയുണ്ട്. അതിങ്ങനെ. വിദ്യാര്‍ത്ഥികളുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്‌കൂളിലെ ഫോണ്‍ ഉപയോഗിക്കാമെന്നിരിക്കെ അതുപയോഗിക്കാതെ പിഴയടക്കാനുള്ള ക്രമീകരണത്തിനായി സ്‌കൂളിനടത്തുള്ള കടയെ സമീപിച്ചപ്പോള്‍ സ്‌കൂള്‍ നിയമമനുസരിച്ച് ക്യൂവിന്‍ പ്രകാരം കുട്ടികള്‍ നിരനിരയായി നില്‍ക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചില കുട്ടികള്‍ കുറച്ചുസമയമെങ്കിലും വെയില്‍ കൊള്ളാന്‍ സാദ്ധ്യതയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴയായി ഈടാക്കുന്ന തുക കൊണ്ട് കേരളത്തിന്റെ തനതായ ഭക്ഷണങ്ങളുണ്ടാക്കി അവര്‍ക്കുതന്നെ നല്‍കുകയാണെന്നും അധികൃതര്‍ പറയുന്നു. മലയാളം സംസാരിച്ചതിന് 250 രൂപ പിഴയീടാക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ക്ക് ന്യായീകരണമുണ്ട്. 25 രൂപ പിഴ ചുമത്തിയാല്‍ രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ക്ക് ഈ തുക കണ്ടെത്താന്‍ കഴിയും. അതിനാല്‍ മലയാളത്തില്‍ സംസാരിക്കുന്ന വിവരം മാതാപിതാക്കള്‍ക്ക് ലഭ്യമാകില്ല. എന്നാല്‍ 250 രൂപ പോലുള്ള കൂടിയ തുകകള്‍ രക്ഷിതാക്കളില്‍ നിന്നുമാത്രമേ ലഭ്യമാകൂ എന്നതിനാല്‍ അവര്‍ ഇക്കാര്യം അറിയുകയും ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് ഉപദേശം കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുമെന്നാണ് അധികൃതരുടെ ന്യായം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ വി.ടി സ്‌കറിയ, സെക്രട്ടറി സേവ്യര്‍ ചാക്കോ, ബോര്‍ഡ്‌മെമ്പര്‍ ബെന്നി പി. തോമസ്, പ്രിന്‍സിപ്പല്‍, ഫാ. ജോഷ്വാ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ഷൈനി ബിനോയ്, അധ്യാപക പ്രതിനിധികളായ ഷൈല ആല്‍ബര്‍ട്ട്, ഉഷാ രാജശേഖരന്‍, റെനി റേച്ചല്‍ വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.