Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊരട്ടി ചെക്കുഡാം നവീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇറിഗേഷന്‍ വകുപ്പിന് കത്തുനല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 10:08 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മണിമലയാറ്റില്‍ കൊരട്ടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചെക്കുഡാം നവീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇറിഗേഷന്‍ വകുപ്പിന് കത്ത് നല്‍കി. ശബരിമല തീര്‍ത്ഥാടന വേളയില്‍ ഏരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി വലിയതോട്ടില്‍ വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ചെക്കുഡാം നിര്‍മ്മാണം.

1992ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച ചെക്കുഡാം കഴിഞ്ഞ മഴവെള്ളപ്പൊക്കത്തില്‍ ഡാമിന്റെ 13 മീറ്ററോളം ഭാഗം ദൂരത്തില്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ചെക്കുഡാം പ്രശ്‌നം ചര്‍ച്ചചെയ്തപ്പോള്‍ ചെക്കുഡാമിന്റെ നവീകരണം ഇറിഗേഷന്‍ വകുപ്പിനെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ കഴിഞ്ഞുപോയെന്നും കൊരട്ടി ചെക്കുഡാം നവീകരണ പദ്ധതികള്‍ ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും ഇറിഗേഷന്‍ എഇ നിഷ പറഞ്ഞു.

കൊരട്ടി ചെക്കുഡാം നവീകരിക്കുന്നത് സംബന്ധിച്ച് അവലോകന യോഗം ആവശ്യപ്പെട്ടതനുസരിച്ച് ഇറിഗേഷന്‍ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ദേവസ്വം എഎക്‌സ്ഇ എ.അജിത്കുമാര്‍ പറഞ്ഞു. തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെക്കുഡാമിന്റെ ശോചനീയാവസ്ഥ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

ചെക്കുഡാം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് കത്തുകളോ വകുപ്പുതല നിര്‍ദ്ദേശങ്ങളോ വന്നിട്ടില്ലെന്നും കാഞ്ഞിരപ്പള്ളി ഇറിഗേഷന്‍ എഇ പറഞ്ഞു. എന്നാല്‍ കൊരട്ടി ചെക്കുഡാം നവീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും ഇറിഗേഷന്‍ വകുപ്പും തമ്മില്‍ തര്‍ക്കത്തിന് വഴിയൊരുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.