Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

<എരുമേലിയില്‍ അവലോകനയോഗം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 10:46 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിനു വരുന്ന തീര്‍ത്ഥാടകര്‍ക്കൊരുക്കേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചുള്ള അവലോകനയോഗം ഇന്ന് രാവിലെ 9ന് ദേവസ്വം ഹാളില്‍നടക്കും. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, എംഎല്‍എ പി.സി. ജോര്‍ജ്, ദേവസ്വം അധികൃതര്‍, റവന്യൂ, മറ്റുവകുപ്പുതല മേധാവികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ മുന്‍കാലങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കം നേതാക്കള്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നാളിതുവരെ പൂര്‍ത്തീകരിക്കാനോ ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല.

കൊരട്ടി പാലത്തില്‍ സ്വാഗതകമാനം, ഫയര്‍ ഫോഴ്‌സ് യൂണിറ്റ്, കവുങ്ങുംകുഴി മാലിന്യംസ്‌കരണ പ്ലാന്റ്, വഴി വിളക്കുകള്‍, കണമല പുതിയ പാലം, കുടിവെള്ള വിതരണം, വലിയതോട് നവീകരണം, കെഎസ്ആര്‍ടിസി സെന്ററിന്റെ വികസനം, സമാന്തര റോഡുകളുടെ വികസനം തുടങ്ങി മിക്ക പദ്ധതികളും പ്രഖ്യാപനത്തില്‍മാത്രം ഒതുങ്ങിക്കിടക്കുകയാണ്. കനകപ്പലം 110കെവി സബ് സ്റ്റേഷന്‍ പോലുള്ള പദ്ധതികള്‍ പോലും വര്‍ഷങ്ങളായി കാടുകയറി കിടക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പതിവ് പ്രഹസനമൊരുക്കാന്‍ തീര്‍ത്ഥാടന അവോകനയോഗം ചേരുന്നത്.

ഹൈന്ദവ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ത്രിതല പഞ്ചായത്തുകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവരൊക്കെ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഒന്നുപോലും പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും ത്രിതല പഞ്ചായത്തും ലക്ഷക്കണക്കിന് രൂപയാണ് വിവിധ പദ്ധതികള്‍ക്കായി എരുമേലിയില്‍ ചെലവഴിക്കുന്നുവെന്നു പറയുമ്പോള്‍ ജനങ്ങളില്‍ ആശങ്കയും കടുത്ത് പ്രതിഷേധവുമാണുയരുന്നത്.

ശബരിമല തീര്‍ത്ഥാടനവേളയിലുണ്ടാകുന്നവര്‍ മാലിന്യ സംസ്‌കരണം എരുമേലിക്ക് ഇന്നും തീരാശാപമായി തന്നെ തുടരുകയാണ്. കൊടിത്തോട്ടത്തെ ചെറിയ പ്ലാന്റ് നന്നാക്കാന്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിക്കുക, വഴിവിളക്കുകള്‍ക്കായി ലക്ഷങ്ങള്‍ എന്നു തുടങ്ങി വിവിധ പദ്ധതികള്‍ക്കായി തുക ചെലവഴിക്കുകയെന്ന സ്ഥിരം നടപടിക്രമം മാത്രമാണ് തീര്‍ത്ഥാടനത്തിലുണ്ടാകുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

strong>

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.