Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഭീഷ്ടസിദ്ധി നല്‍കുന്ന നെത്തല്ലൂര്‍ നവകവിളക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 10:44 pm IST
in Kottayam

കറുകച്ചാല്‍:നെത്തല്ലൂര്‍ ദേവീക്ഷേത്രസന്നിധിയില്‍ വേദത്രയയജ്ഞത്തോടനുബന്ധിച്ച് സമഗ്രചൈതന്യം നിറഞ്ഞ നവകവിളക്ക് ദേവീസങ്കല്പത്തില്‍ പൂജിച്ചു തുടങ്ങി. നെത്തല്ലൂരമ്മയുടെ ത്രിഗുണഭാവങ്ങളായ സത്ത്വം, രജസ്സ്, തമസ്സ് എന്നിവയെ ക്രോഡീകരിച്ച് വൈദിക താന്ത്രിക ബീജമന്ത്രങ്ങളാല്‍ ശക്തിസംവര്‍ദ്ധകമാക്കിയ സമഗ്ര ചൈതന്യമാണ് നെത്തല്ലൂര്‍ നവകവിളക്കില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. നവരാത്രി മഹോത്സവ ദിവസങ്ങള്‍ മുഴുവനും ഈ വിളക്കുകളുടെ പൂജയുണ്ടാകും.ചൈതന്യവത്തായ വിഗ്ര ഹം തന്നെയായ ഈ വിള ക്ക് എല്ലാ ദിവസവും കത്തിച്ച് നവദുര്‍ഗ്ഗകളെ സങ്കല്പിച്ച് ആരാധിക്കുന്നത് കുടുംബ ഐശ്വര്യത്തിനും ഉയര്‍ച്ചയ്‌ക്കും കാരണമാകുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

ഭക്തരുടെ ഏതുകാര്യവും നിറവേറ്റപ്പെടുന്ന ഈ നവകവിളക്കിലൂടെ വനവാസക്കാലത്ത്അര്‍ജ്ജുനന്‍ തൃക്കാര്‍ ത്തിക നാളില്‍ ദേവിക്ക് ദീപാഞ്ജലി നടത്തിയെന്ന ഐതീഹ്യവും ഉണ്ട്. അതില്‍ സംതൃപ്തയായ കാര്‍ത്യായനീദേവി വിളക്കില്‍ തന്നെ സ്മരിച്ച് ആരാധന നടത്തുന്ന ഭക്തരുടെ അരികിലും ഗൃഹത്തിലും തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അവരുടെ തലമുറകളെക്കുടി സംരക്ഷിക്കുമെന്നും ഭക്തര്‍ പറയുന്നു. നവകവിളക്ക് നെത്തല്ലൂരമ്മയുടെ അഭീഷ്ടസിദ്ധി നല്‍ കുന്ന ആരാധനയായി മാറുകയാണ്.

നെത്തല്ലൂരില്‍ ഇന്നു രാ വിലെ 4.30ന് പളളിയുണര്‍ ത്തല്‍, 5ന് നിര്‍മാല്യദര്‍ശനം, 6ന് ഗണപതിഹോമം എന്നിവ നടക്കും. രാവിലെ 6ന് ഋഗ്വേദമന്ത്രമുറജപത്തിന് ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട് നേതൃത്വം നല്‍കും. രാവിലെ 7ന് ഉഷഃപൂജ, 10ന് ഉച്ചപ്പൂജ, 10.30ന് നട അടയ്‌ക്കല്‍ വൈകിട്ട് 5ന് നട തുറക്കല്‍, 6ന് സോപാനസംഗീതം, 6.30ന് വിശേഷാല്‍ ദീപാരാധന, 7ന് നിറമാല, വിളക്ക്, അത്താഴപ്പൂജ, 7.30ന് നടയടക്കല്‍ എന്നിവയാണ് ക്ഷേത്ര ചടങ്ങുകള്‍.

യജ്ഞവേദിയില്‍ രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, തുടര്‍ന്ന് ഉഷഃപൂജ, സുകൃതഹോമം, 8.30ന് ഋഗ്വേദസൂക്തജപം, 10 മുതല്‍ ദേവീമാഹാത്മ്യപാരായണം-വെണ്‍ മണി നാരായണന്‍ നമ്പൂതിരി, 11.30ന് വെച്ചുനമസ്‌കാരം, 12ന് ഉച്ചപ്പൂജ 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് വേദമന്ത്രപുഷ്പാര്‍ച്ചന, 6ന് നവദീപാലങ്കാരം, സോപാനസംഗീതം, എന്നിവ നടക്കും.

നവരാത്രി മണ്ഡപത്തില്‍ വൈകിട്ട് 7.30ന് വയലിന്‍ നാദലയം, 9.30ന് കോഴിക്കോട് പ്ര ശാന്ത് വര്‍മ്മയും സംഘ വും അവതരിപ്പിക്കുന്ന മാനസജപലഹരി എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

Kerala

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.