Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താന്‍ മരിച്ചാല്‍ എന്തൊക്കെ നടക്കുമെന്ന് നേരില്‍ കാണാന്‍ കഴിഞ്ഞുവെന്ന് പി.ടി. തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 09:58 pm IST
inKottayam

കോട്ടയം: ജലകൊടുമുടിയായ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് പറഞ്ഞതുകൊണ്ട് താന്‍ മരിച്ചാല്‍ നാട്ടില്‍ എന്തൊക്കെ നടക്കുമെന്ന് നേരില്‍ കാണുവാന്‍ കഴിഞ്ഞുവെന്ന് മുന്‍ എം.പി പി.ടി തോമസ്. കോട്ടയത്ത് കുട്ടനാട് സംയുക്ത സമിതി സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് സഹായപദ്ധതികള്‍ക്കായി ഓരോ വര്‍ഷവും ആയിരം കോടി രൂപ ലഭിക്കുമായിരുന്നു. ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും നിലപാടുകള്‍ക്ക് കടകവിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്തത്. മൂലധനത്തിന്റെ ഒന്നാം അധ്യായത്തില്‍ പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്കെതിരായ നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചതെന്നും, ക്രിസ്ത്യാനികള്‍ ഏറ്റുപറഞ്ഞ് കുമ്പസരിക്കേണ്ട നാലാമത്തെ പാപമാണ് പരിസ്ഥിതിദ്രോഹ പ്രവര്‍ത്തനം എന്നാണ് കരുതുന്നത്. എന്നിട്ടും രണ്ട് മുന്നണികളും ചില പുരോഹിതന്മാരും കൈക്കൊണ്ട നിലപാടുകള്‍ അംഗീകരിക്കാന്‍ തന്റെ മനസാക്ഷി അനുവദിച്ചില്ല. ഉത്തരാഖണ്ഡിലും കാശ്മീരിലും ഉണ്ടായത് കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നാണ് തന്റെ നിലപാടെന്നും പി.ടി തോമസ് പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമാണെന്ന് പറയുന്നവര്‍ ഏതു ഭാഗമാണ് കര്‍ഷകര്‍ക്കെതിരായിട്ടുള്ളതെന്ന് വ്യക്തമാക്കണം. തെറ്റിദ്ധാരണ പരത്തുന്നത് രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കും പുരോഹിതര്‍ക്കും യോജിച്ചതല്ലെന്നും ഗാഡ്ഗില്‍കമ്മറ്റിയംഗം വി.എസ് വിജയന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. കെ.ഗുപ്തന്റെ അധ്യക്ഷതയില്‍ നടന്ന കൂട്ടായ്‌മയില്‍ ലേഖ കാവാലം, കെ.എം പൂവ്, ലൂക്കോസ്, കെ. നിലമ്പൂര്‍, ശിവപ്രസാദ് ഇരവിമംഗലം എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: വാമനന്‍

Varadyam

കവിത: അത്തം ഉദിച്ചു

Kerala

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.