Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 08:05 pm IST
inKasargod

കാസര്‍കോട്: ഒന്നര വര്‍ഷത്തെ അനിശ്ചിതത്വത്തിന് ശേഷം എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കല്‍ പദ്ധതിയായ ‘ഓപ്പറേഷന്‍ ബ്ലോസം സ്പ്രിംഗ്’ പുനരാരംഭിക്കുന്നു. സംസ്ഥാനത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷനു കീഴില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം നിര്‍വ്വീര്യമാക്കാന്‍ ഒക്‌ടോബര്‍ 12ന് പദ്ധതി പുനരാരംഭിക്കും. ഡിസംബര്‍ 12ന് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിനാണ് പദ്ധതിയുടെ ചുമതല.

കാസര്‍കോട്, പാലക്കാട് ജില്ലകളിലായി 1952 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് നിര്‍വ്വീര്യമാക്കാനുള്ളത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷനു കീഴില്‍ കാസര്‍കോട്ട് ചീമേനി (73.5 ലി.), രാജപുരം (650ലി.), പെരിയ (914.5ലി.), പാലക്കാട് മണ്ണാര്‍ക്കാട് (314ലി.) എന്നിങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ ശേഖരമുള്ളത്. ചീമേനിയിലെ കാലപ്പഴക്കം ചെന്ന ബാരലുകളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ പുറത്തേക്കൊഴുകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് 2013 മെയ് മാസത്തില്‍ കാസര്‍കോട്ട് ‘ഓപ്പറേഷന്‍ ബ്ലോസം സ്പ്രിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ദ്രവിച്ച ബാരലുകളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായ എച്ച്ഡിപി ബാരലുകളിലേക്ക് മാറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ അനാസ്ഥ മൂലം തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സമര സംഘടനകളും മാധ്യമങ്ങളും നിരവധി തവണ വിഷയം ഉന്നയിച്ചപ്പോഴും സര്‍ക്കാര്‍ പുറംതിരിഞ്ഞ് നിന്നു. ഏറ്റവുമൊടുവില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ ദുരിതബാധിതര്‍ നടത്തിയ സമരത്തിനൊടുവില്‍ പദ്ധതി പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

മണ്ണാര്‍ക്കാട്ടെ എന്‍ഡോസള്‍ഫാന്‍ ശേഖരം ബാരലുകളില്‍ നിന്നും പുറത്തേക്കൊഴുകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റുന്നതിനായി കാസര്‍കോട്ട് നടത്തിയ ആദ്യഘട്ട പ്രവൃത്തി ഒക്‌ടോബര്‍ 12ന് മണ്ണാര്‍ക്കാട്ട് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ ഒന്നിന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ച് ചേര്‍ക്കും. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നതിന് സാങ്കേതിക വിദ്യകള്‍ കൈവശമുള്ള ഏജന്‍സികള്‍ക്ക് സാംപിള്‍ പരിശോധനക്കായി നല്‍കും. പ്രകൃതിക്കും മനുഷ്യനും ദോഷകരമാകാത്ത രീതിയില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍വ്വീര്യമാക്കുന്നതിന് തയ്യാറുള്ള ഏജന്‍സിയെ ടെന്‍ഡറിലൂടെ തുടര്‍പ്രവര്‍ത്തങ്ങള്‍ ഏല്‍പ്പിക്കും. ഡിസംബര്‍ 12നകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതി കണ്‍വീനര്‍ ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാകും നിര്‍വ്വീര്യമാക്കല്‍ പദ്ധതിയുടെ വിജയം. രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുക പ്രായോഗികമല്ലെന്നും കര്‍ഷകര്‍ക്കിടയില്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്നുമാണ് നിരോധനത്തെ എതിര്‍ക്കുന്ന കമ്പനികളുടെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.